ഭരണപക്ഷ – പ്രതിപക്ഷ പരാതികള്‍ക്ക് മുഖംകൊടുക്കാതെ തെരഞ്ഞെടുപ്പ് കമീഷൻ
ലോക്സഭ തെരഞ്ഞെടുപ്പിന് ചൂടേറ്റി വിവാദ ചിത്രം ‘കേരള സ്റ്റോറി’ ദൂരദർശൻ പ്രദർശിപ്പിച്ചു. പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തെരഞ്ഞെടുപ്പ് കമീഷന് നൽകിയ പരാതികൾ തള്ളിയാണ് വെള്ളിയാഴ്ച രാത്രി ചിത്രം സംപ്രേഷണം ചെയ്തത്. രാജ്യത്തെ വർഗീയമായി വിഭജിക്കാനുള്ള സംഘ്പരിവാറിന്റെ വിഷലിപ്ത അജണ്ടയുടെ ഭാഗമാണ് ചിത്രമെന്നും ദൂരദർശൻ തീരുമാനം കേരളത്തിലെ ജനങ്ങളെ നേരിട്ട് അപമാനിക്കുന്നതാണെന്നും കമീഷന് നൽകിയ പരാതിയിൽ പ്രതിപക്ഷ നേതാവ് ആരോപിച്ചു. സിദ്ധാര്‍ത്ഥന്റെ മരണം ഇനി സിബിഐ അന്വേഷിക്കും […]
Read more

