ബംഗ്ലാദേശിൽ അഞ്ചാംപനി ബാധിച്ച് മരണം; മരണനിരക്ക് 545 ആയി
ധാക്ക: ബംഗ്ലാദേശിൽ അഞ്ചാംപനി അഥവാ Measles ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 17 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 545 ആയി. മരണപ്പെട്ടവരിൽ ഒരാൾക്ക് ലബോറട്ടറി പരിശോധനയിൽ മീസിൽസ് സ്ഥിരീകരിച്ചു. മറ്റ് 16 പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. മാർച്ച് 15 മുതൽ ഇതുവരെ രാജ്യത്ത് 8,719 മീസിൽസ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ 64,000ത്തിലധികം സംശയാസ്പദ കേസുകളും […]
Read more

