Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

“ഈ പോസ്റ്റ് കണ്ട് കലികേറിയ പൃഥ്വിരാജ് സിനിമയിൽ നിന്ന് ഏട്ടന് ഒഴിവാക്കുന്നു”മോഹൻലാലിനെതിരെ വീണ്ടും സൈബർ ആക്രമണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്ഥാൻ നൽകിയ തിരിച്ചടിയിൽ നിരവധി താരങ്ങൾ പ്രതികരിച്ച് എത്തിയിരുന്നു. ആ കൂട്ടത്തിൽ മോഹൻലാലും തന്റെ പ്രതികരണം രേഖപ്പെടുത്തിയിരുന്നു. “ഒരു പാരമ്പര്യം എന്ന നിലയിൽ മാത്രമല്ല നമ്മുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകമായിട്ടാണ് ഞങ്ങൾ സിന്ദൂരം ധരിക്കുന്നത് എന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു ഞങ്ങൾ എക്കാലത്തെക്കാളും നിർഭയരും ശക്തരുമായി ഉയരും ഇന്ത്യൻ കരസേന ,നാവികസേന ,വ്യോമസേന ,ബി എസ് എഫ് എന്നിവയുടെ ഓരോ ധീര ഹൃദയത്തെയും അഭിവാദ്യം ചെയ്യുന്നു എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്.

എന്നാൽ മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് നിരവധി പേരാണ് വിമർശനങ്ങളുമായി എത്തുന്നത്. എംപുരാൻ സിനിമ ഇറങ്ങിയ സമയത്ത് മോഹൻലാൽ നേരിട്ട അതെ സൈബർ ആക്രമമാണ് ഇപ്പോഴും അദ്ദേഹത്തിനെതിരെ നടക്കുന്നത്. “ഇതെല്ലാം പറഞ്ഞു ഇനി രായപ്പന്റെ കൂടെ കൂടി തീവ്രവാദികളെ വിളിപ്പിക്കുന്ന സിനിമയും ചെയ്യും നാണമില്ലേ”. “കഥ മാറ്റി സിനിമയൊന്നും എടുത്തേക്കരുത് അപേക്ഷയാണ്”, “ഈ പോസ്റ്റ് കണ്ട് കലികേറിയ പൃഥ്വിരാജ് സിനിമയിൽ നിന്ന് ഏട്ടന് ഒഴിവാക്കുന്നു”, തുടങ്ങി നിരവധി കമന്റുകളാണ് മോഹൻലാലിനെതിരെ എത്തുന്നത്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer