ഒമാൻ കടലിൽ ചരക്കുകപ്പലിന് തീപിടിച്ചു; 22 ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ
അബുദാബി: ഒമാൻ കടലിൽ തീപിടിച്ച ചരക്കുകപ്പലിൽ നിന്ന് 22 ജീവനക്കാരെ യുഎഇ നാഷണൽ ഗാർഡ് സുരക്ഷിതമായി രക്ഷപ്പെടുത്തി. കപ്പലിൽ തീപിടിച്ചതായി ജീവനക്കാർ കോസ്റ്റ് ഗാർഡിനെ അറിയിച്ചതിനെ തുടർന്ന് പ്രത്യേക രക്ഷാസംഘം ഉടൻ സ്ഥലത്തെത്തി. കപ്പലിന്റെ സ്ഥാനം കണ്ടെത്തിയ ശേഷം നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് 22 പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചത്. കപ്പലിലുണ്ടായിരുന്നവർ അറബ് പൗരന്മാരാണെന്ന് യുഎഇ നാഷണൽ ഗാർഡ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞ മാസവും അറേബ്യൻ ഉൾക്കടലിൽ തീപിടിച്ച എണ്ണക്കപ്പലായ എംടി ജെം നമ്പർ 2ൽ നിന്ന് […]
Read more