കർണാടക മന്ത്രിയുടെ വീട്ടിൽ നിന്ന് 3.3 കോടി പൊക്കി ED, അവിടെ നടക്കുന്നത് രാഷ്ട്രീയ ആക്രമണവും കേരളത്തിലേത് വിശുദ്ധ റിപ്പോർട്ടും! കോൺഗ്രസിന് എത്ര നിലപാടുകളുണ്ട്?
രാഷ്ട്രീയ എതിരാൾക്ക് മേലുള്ള ED വേട്ട തുടരുന്നു, കേരളത്തിൽ മാത്രമല്ല, കർണാടകയിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ പ്രതിപക്ഷനേതാവ് പിണറായി വിജയനും സിപിഎമ്മുമാണ് വേട്ടയാടപ്പെടുന്നതെങ്കിൽ കർണാടകയിൽ അത് ഭരണകൂടത്തെ തന്നെയാണ്. സംസ്ഥാനത്തെ കോൺഗ്രസ് മന്ത്രിമാരിൽ പ്രബലനും പിഡബ്ല്യുഡി മന്ത്രിയുമായ സതീഷ് ജാർക്കിഹോളിക്കെതിരെ ഗുരുതര കണ്ടെത്തലുകളാണ് ഇഡി പുറത്ത് വിടുന്നത്. കരാറുകാരിൽ നിന്ന് വാങ്ങിയ കോഴപ്പണം സ്വർണ ഖനികളിൽ നിക്ഷേപിക്കാൻ മന്ത്രി വിദേശത്തേക്ക് കടത്തിയെന്ന ഗുരുതരമായ ആരോപണമാണ് ഇഡി ഉന്നയിക്കുന്നത്. കേരളത്തിൽ ED നോട്ടീസ് നാടകങ്ങൾ അരങ്ങു തകർത്ത അതേ […]
Read more

















