ഇതൊക്കെ ആരാണ്? ഇങ്ങനെയൊരാളെ കേട്ടിട്ടു പോലുമില്ല’; നോബേൽ പ്രൈസ് കിട്ടാത്തതിൽ ട്രംപ് രോഷത്തിൽ
വാഷിങ്ങ്ടണ്‍: 2026ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചതിനു പിന്നാലെ രോഷത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ വര്‍ഷത്തെ പുരസ്‌കാര പ്രഖ്യാപനം ‘അപമാനകരവും നാണക്കേടുണ്ടാക്കുന്നതുമാണെന്ന് ട്രംപ് പ്രതികരിച്ചു. പുരസ്‌കാരം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ന്യൂയോര്‍ക്കിലെ സിറാക്കൂസില്‍ നടന്ന റാലിയില്‍ സംസാരിക്കവേയാണ് ട്രംപ് തന്റെ നിരാശയും രോഷവും പങ്കുവെച്ചത്. ‘ഇത് നോര്‍വേ എന്ന രാജ്യത്തിന്റെ മായാത്ത കളങ്കമാണ്. ഞങ്ങള്‍ ഇത് മറക്കില്ല’ എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. ജനാധിപത്യവിരുദ്ധരും നാഗരികയുടെ ശത്രുക്കളുമായ ഒരുപിടി തീവ്ര ആശയക്കാര്‍ നൊബേല്‍ സമാധാന പുരസ്‌കാരത്തിന്റെ […]
Read more