പ്രവാസികൾക്ക് ആശ്വസിക്കാം; ഗൾഫിലേക്ക് തിരിച്ചുപോകാൻ ടിക്കറ്റ് നിരക്കുകൾ കുറയും
ഗൾഫിലെ വേനലവധിയും നാട്ടിലെ ഓണക്കാലവും കഴിഞ്ഞ് തിരിച്ച് യുഎഇയിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസവാർത്ത. സെപ്റ്റംബർ പകുതിയോടെ ഇന്ത്യയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കിൽ 49 മുതൽ 64 ശതമാനം വരെ കുറവുണ്ടാകുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഈ മാസം അവസാന വാരത്തിലെ ഉയർന്ന നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ സെപ്റ്റംബർ 13ന് ശേഷമുള്ള യാത്രകളിൽ നല്ലൊരു തുക ലാഭിക്കാൻ സാധിക്കും. ഈ മാസം 30ന് ശരാശരി 2,089 ദിർഹമായിരുന്ന (ഏകദേശം 54,310 രൂപ) ഒരു വശത്തേക്കുള്ള നിരക്ക് സെപ്റ്റംബർ […]
Read more