Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Business & Money

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് 320 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,840 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,10,720 രൂപയാണ് ഇന്നത്തെ വില. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് സ്വർണവില സംബന്ധിച്ച കണക്കുകൾ അറിയിച്ചത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 240 രൂപയും 10 ഗ്രാം വെള്ളിക്ക് 2,400 രൂപയുമാണ് ഇന്നത്തെ […]
Read more

ഇന്ത്യയോട് വേണ്ടെന്ന് പറഞ്ഞു, പിന്നാലെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങി ട്രംപിന്റെ ഇരട്ടത്താപ്പ്; പുടിൻ ഡീലിന് പിന്നാലെ വിവാദം, ഇനി എങ്ങനെ ഇന്ത്യക്കെതിരെ തിരിയും?

വേറെ ആരും ചെയ്യേണ്ട, പക്ഷേ എനിക്ക് ചെയ്യാം- ഇതാണ് റഷ്യൻ എണ്ണയുടെ കാര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാട്. സ്വന്തം നിലപാടുകൾ കാറ്റിൽപ്പറത്തിയ ട്രംപ്, റഷ്യയിൽ നിന്ന് ഡീസൽ ഇറക്കുമതിക്കായി റഷ്യൻ പ്രസിഡന്റ് ഡോണൾഡ് പുട്ടിനുമായി ധാരണയിലെത്തിയതാണ് ഇന്ത്യയെ അടക്കം സകല രാജ്യങ്ങളേയും അമ്പരപ്പിച്ചിരിക്കുന്നത്. ‌‌ യുഎസിലേക്കും ആഗോള വിപണിയിലേക്കും 40 ലക്ഷം ടൺ ഡീസൽ ഇതുപ്രകാരം റഷ്യ ലഭ്യമാക്കും. യുഎസിൽ ലഭ്യതക്കുറവിനെ തുടർന്ന് ഡീസൽ വില ചരിത്രത്തിലെ ഏറ്റവും ഉയരത്തിലെത്തിയ സാഹചര്യത്തിലാണ് റഷ്യയുമായി ഡീൽ‌. […]
Read more

കേരളത്തിൽ സ്വർണവില വീണ്ടും കൂടി; പവന് 1,11,040 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,880 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,11,040 രൂപയാണ് ഇന്നത്തെ വില. ഇന്നലെ സ്വർണവിലയിൽ പവന് 840 രൂപയുടെ വർധനവുണ്ടായിരുന്നു. ഇതോടെ ഗ്രാമിന് 13,815 രൂപയും പവന് 1,10,520 രൂപയുമായിരുന്നു വില. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് സ്വർണവില സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. അതേസമയം, […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന; പവന് 1,10,520 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 105 രൂപ കൂടി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,815 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,10,520 രൂപയാണ് ഇന്നത്തെ വില. ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്ന് പവന് 840 രൂപയുടെ വർധനവുണ്ടായത്. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനാണ് സ്വർണവില സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും […]
Read more

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 1,09,680 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒക്ടോബർ 7 ബുധനാഴ്ച രാവിലെ ഒരു ഗ്രാം സ്വർണത്തിന് 13,710 രൂപയും ഒരു പവന് 1,09,680 രൂപയുമായി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 22 കാരറ്റ് സ്വർണവില ഗ്രാമിന് 13,770 രൂപയായി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച രാവിലെ വില കുറഞ്ഞത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപ കുറഞ്ഞു. ഗ്രാമിന് 11,265 രൂപയും പവന് 90,120 രൂപയുമാണ് ഇന്നത്തെ […]
Read more

കേരളത്തിൽ സ്വർണവിലയിൽ നേരിയ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് പവന് 120 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,060 രൂപയും ഒരു പവൻ സ്വർണത്തിന്റെ വില 1,09,280 രൂപയുമായി. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. അന്ന് ഒരു ഗ്രാം സ്വർണത്തിന് 13,075 രൂപയും പവന് 1,09,400 രൂപയുമായിരുന്നു വില. അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലെ മാറ്റങ്ങളാണ് കേരളത്തിലെ വിലയിലും പ്രധാനമായും പ്രതിഫലിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഇന്ന് ഒരു […]
Read more

ആശ്വാസ തുടക്കം; തിരിച്ചുവരവുമായി ഇന്ത്യൻ ഓഹരി വിപണി

മുംബൈ: തുടര്‍ച്ചയായ നഷ്ടങ്ങള്‍ക്കു പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ആശ്വാസം. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്‌സും നിഫ്റ്റിയും ശക്തമായ മുന്നേറ്റമാണ് കാഴ്ച്ചവെക്കുന്നത്. ക്രൂഡ് ഓയില്‍ വിലയിലെ കുറവ്, യുഎസ് ഫെഡറല്‍ റിസര്‍വിന്റെ കടുത്ത നിലപാടുകളെക്കുറിച്ചുള്ള ആശങ്ക കുറഞ്ഞത്, ആഗോള വിപണികളിലെ അനുകൂല പ്രവണത എന്നിവയാണ് വിപണിക്ക് കരുത്തായത്.വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 464 പോയിന്റിലേറെ ഉയര്‍ന്ന് 72,373.90ലെത്തി. നിഫ്റ്റി 136 പോയിന്റ് നേട്ടത്തോടെ 22,558.40ലുമെത്തി. വിപണിയില്‍ മുന്നേറ്റം വ്യാപകമായിരുന്നു. രണ്ടായിരത്തിലേറെ ഓഹരികള്‍ നേട്ടത്തിലായപ്പോള്‍ 837 ഓഹരികള്‍ നഷ്ടത്തിലായിരുന്നു. ആഗോള […]
Read more

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണം; പവന് 1,09,400 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ശനിയാഴ്ചയിലെ അതേ നിരക്കിലാണ് ഇന്നും വ്യാപാരം നടക്കുന്നത്. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് നിരക്ക് അറിയിച്ചത്. 22 കാരറ്റ് സ്വർണത്തിന് ഇന്ന് ഒരു ഗ്രാമിന് 13,675 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് 1,09,400 രൂപ നൽകണം.അന്താരാഷ്ട്ര വിപണിയിലെ സ്വർണ വിലയിലെ മാറ്റങ്ങളാണ് കേരളത്തിലെ വിലയിലും പ്രധാനമായും പ്രതിഫലിക്കുന്നത്. സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും ഒരു പവന് 2,350 […]
Read more

അടുത്ത സാമ്പത്തിക പ്രതിസന്ധി ബാങ്കുകളിൽ നിന്നാകണമെന്നില്ല; മുന്നറിയിപ്പുമായി ആർബിഐ ഗവർണർ

ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക പ്രതിസന്ധി ഒരു ബാങ്കിൽ നിന്നോ സാമ്പത്തിക മേഖലയിൽ നിന്നോ തന്നെ ആരംഭിക്കണമെന്നില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, സൈബർ ആക്രമണങ്ങൾ, സാങ്കേതിക തകരാറുകൾ തുടങ്ങിയവ ആഗോള സാമ്പത്തിക സംവിധാനത്തിൽ വലിയ പ്രതിസന്ധിക്ക് വഴിവെക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒക്ടോബർ മൂന്നിന് നടന്ന അഞ്ചാമത് കൗടില്യ ഇക്കണോമിക് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു ആർബിഐ ഗവർണർ. ആഗോള സാമ്പത്തിക സ്ഥാപനങ്ങളും വിപണികളും സാങ്കേതിക സംവിധാനങ്ങളും രാജ്യങ്ങളും തമ്മിലുള്ള പരസ്പരബന്ധം വർധിച്ചതോടെ സാമ്പത്തിക മേഖലയിലെ […]
Read more

ആഗോള പ്രതിസന്ധികളുടെ ചുഴിയിൽ ഇന്ത്യ: GDP വീഴും, വില കുതിക്കും… ‘ഗോഡ്സില്ല’ എൽ-നിനോയും തകരുന്ന സാമ്പത്തിക രംഗവും

അറ്റമില്ലാത്ത യുദ്ധങ്ങൾ, ആഗോള വ്യാപാര തർക്കങ്ങൾ, ആടിയുലയുന്ന സമ്പദ്‍വ്യവസ്ഥ… ആശ്വാസത്തിന്റെ ഒരു നേരിയ വെളിച്ചമെങ്കിലും നാളെ പുലരുമെന്ന പ്രതീക്ഷയിലായിരുന്നു ലോകം. എന്നാൽ, ആ പ്രതീക്ഷകളെയെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് കരിനിഴൽ വീഴ്ത്തുന്ന പുതിയൊരു വിനാശകാരി കൂടി രംഗപ്രവേശം ചെയ്യുകയാണ്. പശ്ചിമേഷ്യയിൽ ആളിപ്പടരുന്ന യുദ്ധം അകാലമായി നീണ്ടുപോകുന്നതിനൊപ്പം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത തീരുവപ്പിടിവാശികൾ കൂടിയായപ്പോൾ, നിലവിൽ തന്നെ തകർന്നുനിൽക്കുന്ന ദക്ഷിണ-കിഴക്കനേഷ്യൻ രാജ്യങ്ങൾക്ക് ഇനി താങ്ങാനാവാത്തൊരു തിരിച്ചടി കൂടി നേരിടേണ്ടി വരും. ആഗോള സമ്പദ്‍വ്യവസ്ഥയെയും ജനജീവിതത്തെയും പിടിച്ചുലയ്ക്കാൻ പോകുന്ന ആ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix