നിപ മരുന്നിലും കത്തുന്ന വിവാദം, ജീവൻ രക്ഷിച്ചത് റെംഡെസിവിർ തന്നെയെന്ന് കണക്കുകൾ; സഭയെ തെറ്റിദ്ധരിപ്പിച്ച ആരോഗ്യമന്ത്രിയുടെ ലക്ഷ്യമെന്ത്?
ആരോഗ്യമേഖലയേയും കേരള രാഷ്ട്രീയത്തേയും പിടിച്ചുകുലുക്കി നിപ രോഗബാധിതർക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി എന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ വാദം. കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത് മൂലമാണ് നിപ ബാധിതർ മരിച്ചത് എന്ന രീതിയിൽ ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ ആരോപണം ഉന്നയിച്ചിരുന്നു. ഇതാണ് വലിയ രാഷ്ട്രീയ സംവാധങ്ങൾക്ക് തിരികൊളുത്തിയത്. എന്നാൽ ഇതിനെ അന്നത്തെ സർക്കാരായ ഇന്നത്തെ പ്രതിപക്ഷം മാത്രമല്ല, നിപ ചികിത്സകൾക്ക് ചുക്കാൻ പിടിച്ച ഡോക്ടർമാർ അടക്കം എതിർത്ത് രംഗത്ത് എത്തുകയായിരുന്നു. വീണ്ടും വീണ്ടും തെറ്റായ […]
Read more