ഭരണഘടനാ ദിനത്തിൽ SIR വിരുദ്ധ സമരം ശക്തമാക്കി പ്രതിപക്ഷം
ന്യൂഡൽഹി: ഭരണഘടനാ ദിനത്തിൽ എസ്ഐആർ വിരുദ്ധ സമരം ശക്തമാക്കി പ്രതിപക്ഷ സംഘടനകൾ. കോൺഗ്രസ് രാജ്യവ്യാപകമായി ഭരണഘടനാ സംരക്ഷണ മാർച്ച് നടത്തി. എസ്ഐആർ വിരുദ്ധ കൂട്ടായ്മയും സംയുക്ത കിസാൻ മോർച്ചയും ഡൽഹിയിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. അതേസമയം, ‘സംവിധാൻ ഗൗരവ് ദിവസ്’ പരിപാടിയിലൂടെ പ്രതിപക്ഷത്തിന് മറുപടിയുമായി ബിജെപിയും രംഗത്തെത്തി. ഇടവേളയ്ക്കുശേഷം രാജ്യത്ത് സമരങ്ങൾ സജീവമാക്കുകയാണ് പ്രതിപക്ഷം. എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസ് ഭരണഘടനാ സംരക്ഷണ മാർച്ച് നടത്തി. ഡൽഹിയിൽ കെ.സി. വേണുഗോപാൽ എം.പിയാണ് മാർച്ചിന് നേതൃത്വം നൽകിയത്. ലഖ്‌നൗവിൽ കോൺഗ്രസ് […]
Read more