Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഗോവ ക്ഷേത്ര ദുരന്തത്തിന് കാരണം മുന്നറിയിപ്പുകൾ അവഗണിച്ചതെന്ന് റിപ്പോർട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗോവ: വടക്കൻ ഗോവയിലെ ഷേക്ത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 100 പേർ മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ടുമായി ഗോവ സർക്കാർ നിയോഗിച്ച വസ്തുതാന്വേഷണ സമിതി . ദുരന്തത്തിന് കാരണം മുന്നറിയിപ്പുകൾ അവഗണിച്ചതാണെന്നാണ് കണ്ടെത്തൽ. തിരക്ക് നിയന്ത്രിക്കുന്നതിൽ സംഭവിച്ച പിഴവ് , അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, നടപ്പാക്കലിന്റെ അഭാവം, തുടങ്ങിയവയുടെ പോരായ്മകളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഭക്തരുടെ അനിയന്ത്രിതമായ പെരുമാറ്റവും ശരിയായ ജനക്കൂട്ട നിയന്ത്രണ നടപടികളുടെ അഭാവവും അപകടത്തെ കൂടുതൽ ഗുരുതരമാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു . അതേസമയം ഈ അപകടത്തിന് തൊട്ടുപിന്നാലെ തന്നെ ജില്ലാ മജിസ്‌ട്രേറ്റിനെയും ജില്ലാ പോലീസ് സൂപ്രണ്ടിനെയും സർക്കാർ സ്ഥലം മാറ്റിയിരുന്നു .മെയ് 3 നായിരുന്നു ഷിർഗാവോ ഗ്രാമത്തിലെ ശ്രീ ലൈരായ് ദേവി ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തിനിടെ പുലർച്ചെയുണ്ടായ തിക്കിലും തിരക്കിലും ആറ് പേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer