സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഭക്തിഗാനം മിക്‌സ് ചെയ്ത് റാപ്പ് സന്താനത്തിനെതിരെ കുരുക്ക്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിജെപി നേതാവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഭക്തിഗാനം മിക്‌സ് ചെയ്ത് റാപ്പ് ഗാനമാക്കിയ നടൻ സന്താനത്തോട് 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിജെപി നേതാവ്. ശ്രീ വെങ്കടേശ്വരനെ പ്രകീര്‍ത്തിക്കുന്ന പ്രശസ്ത ഭക്തിഗാനം ‘ശ്രീനിവാസ ഗോവിന്ദ’യിലെ വരികളാണ് ചിത്രത്തിലെ ഒരു റാപ്പ് ഗാനത്തില്‍ ഉപയോഗിച്ചിരിക്കുന്നത് ഇതിനെതിരെയാണ് തിരുപ്പതി തിരുമല ദേവസ്ഥാനം ബോര്‍ഡ് അംഗവും ബിജെപി നേതാവുമായ ഭാനുപ്രകാശ് റെഡ്ഡി രംഗത്തെത്തിയിരിക്കുന്നത്.

നാളെ തിയേറ്ററുകളില്‍ എത്താന്‍ പോകുന്ന ഡിഡി നെക്സ്റ്റ് ലെവല്‍ എന്ന തമിഴ് ഹൊറര്‍ കോമഡി ചിത്രത്തിനായാണ് റാപ്പ് ഗാനം ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെയും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഭക്തിഗാനത്തിന്റെ വരികള്‍ നീക്കിയില്ലെങ്കില്‍ നിര്‍മ്മാതാക്കളില്‍ നിന്ന് 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടിക്ക് പോകുമെന്നും ഭാനുപ്രകാശ് റെഡ്ഡി അറിയിച്ചിട്ടുണ്ട്.

Tags :

Greeshma Celine Benny

Recent News

Advertisement