സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സിന്നേഴ്‌സ് ഒടിടിയിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആഗോള ബോക്സ് ഓഫീസിൽ വിജയകരമായി നേട്ടം കൊയ്ത ഹോളിവുഡ് ചിത്രം സിന്നേഴ്‌സ് ഒടിടിയിലേക്ക്. ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ സിന്നേഴ്‌സ് തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോള്‍ തന്നെയാണ് ഒടിടിയിലും എത്തുന്നത്.
സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ എത്തുന്ന സിന്നേഴ്‌സ് ഹൊറർ ആരാധകർക്ക് ഒരു പ്രധാന റിലീസാണെങ്കിലും നിലവിൽ ചിത്രം പ്രാദേശിക ഭാഷകളിൽ ലഭ്യമല്ല.

ഷിക്കാഗോയിലെ ക്രിമിനൽ അധോലോകത്തിൽ വർഷങ്ങളോളം ജീവിച്ച ശേഷം മിസിസിപ്പിയിലെ ജന്മനാട്ടിലേക്ക് മടങ്ങുന്ന ഇരട്ട സഹോദരന്മാരായ സ്മോക്കും സ്റ്റാക്കും എന്ന കഥാപാത്രത്തിന്റെ കഥയാണ് സിന്നേഴ്സ് പറയുന്നത്. സുപ്പർനാച്ചുറൽ-ഹൊറർ ചിത്രം ബിഗ് സ്‌ക്രീനിൽ കാണാൻ കഴിയാതെ പോയ സിനിമാപ്രേമികൾക്ക് മറ്റൊരു സുവർണാവസരം കൂടിയാണിത്. സിന്നേഴ്‌സ് നിലവിൽ ആമസോൺ പ്രൈം വീഡിയോയിലും ബുക്ക് മൈഷോ സ്ട്രീമിലുമാണ് ചിത്രം സ്ട്രീം ചെയുന്നത്

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.