അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനം തൽക്ഷണം തകർന്ന് വീഴുകയായിരുന്നു. അപകടസ്ഥലത്ത് വെച്ച തന്നെ വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരും മരിച്ചു. 11എ വിമാനത്തിൽ യാത്ര ചെയ്തിരുന്ന ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വശ് കുമാർ രമേശ് അപകടത്തിൽ നിന്ന് അത്ഭുതകാര്യമായാണ് രക്ഷപ്പെട്ടത് , ചിലരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ്. AI 171 ആയി പ്രവർത്തിക്കുന്ന ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം വ്യാഴാഴ്ച ഉച്ചക്ക് 1:39 ന് അഹമ്മദാബാദിലെ മേഘാനി നഗർ പ്രദേശത്തുള്ള ബിജെ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ഹോസ്റ്റലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും ഉണ്ടായിരുന്നു.
കൂടാതെ യുകെയിൽ അവധിക്കാലം ആഘോഷിക്കാൻ പോയ ആഗ്രയിൽ നിന്നുള്ള ദമ്പതികൾ ,വേനൽക്കാല യാത്രയിലായിരുന്ന രണ്ട് സഹോദരങ്ങൾ, കുടുംബങ്ങൾ , എന്നിവരുയമ് കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിയ സഞ്ചാരികളും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു. വിമാനത്തിൽ 169 ഇന്ത്യൻ യാത്രക്കാരും 53 ബ്രിട്ടീഷുകാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയനും ഉണ്ടായിരുന്നതായി എയർ ഇന്ത്യ പ്രസ്താവനയിൽ സ്ഥിരീകരിച്ചു.അതേസമയം അപകടത്തെ തുടർന്ന് എയർ ഇന്ത്യയുടെ ഉടമസ്ഥരായ ടാറ്റ ഗ്രൂപ്പ്, അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കൂടാതെ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.
എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർ ആരൊക്കെയായിരുന്നു?
169 ഇന്ത്യൻ യാത്രക്കാർ
പ്രയാഷ് പ്രമുഖ് നന്ദ, ദിലീപ് മഹേന്ദ്രഭായ് പട്ടേൽ, ബാബിബെൻ കുബേർഭായ് പട്ടേൽ, കെ. പട്ടേൽ, മീന ദിലീപ് പട്ടേൽ, വിജയ് രാമിനിക്ലാൽ രൂപാനി, അൽപ നിഷിത് സോണി, സ്വപ്നിൽ സോണി, യോഗ സോണി, നേഹ പ്രമുഖ് നന്ദ, പ്രമുഖ് പ്രവേശന് നന്ദ, എസ്. പട്ടേൽ, അഗ്ഹെൻ വല്ലഭ് ന വിഗിൻ, അഗ്ഹെൻ വല്ലഭ്, വല്ലഭ് ന വിഗിൻ, അമൃത്‌ലാൽ, എച്ച്. അവയ്യ, ജൈമിനിബെൻ ചൗധരി, ധന്‌ജിഭായ് ചൗധരി, കമലേഷ്‌ഭായ് ചൗധരി, ആർ ചൗഹാൻ, എ ചിത്തേവാല, അതുൽ കുമാർ ചൊവദാദിയ, രാവ്‌ജി ശംഭു ചൊവതിയ, റാവ്‌ജി ശാരദബൻ ചൊവതിയ, ആർ ക്രിസ്റ്റ്യൻ, ഡേവിഡ് റോസാർ ക്രിസ്റ്റ്യൻ, നിരുഷ്പ ദംഗാർ, നിരുഷ്പ ദംഗാർ, പി. രജനികാന്ത് ചിമൻലാൽ ദർജി, കെ ദർജി, നബനിത ദംഗർ, സ്മിത ജ്യോതി ഇന്ദ്രവദൻ ദോഷി, ഫൈസാൻ റഫീക്ക്, ജയബെൻ ഖൊറാജിയ, കാന്തിലാൽ ജഗ്ജീവൻദാസ് ഗോഹിൽ, അക്ഷയ് ആർ ഗോഹെൽ, ആർ ഗോഡിവാല, ജെ ഗോഡിവാല, ചന്ദ്രപ്രകാശ് ഹരി, നർപത് ബലൂബ്, ഹിർപാര, വി ഹിർപാര, നുസ്രത്ജഹാൻ ജെത്താര, ബി ജിമുലിയ, ആർ ജിമുലിയ, മിരായ ജോഷി, പ്രദ്യുത് ജോഷി, പ്രതീക് ജോഷി, നകുൽ ഭാഷിയാൽ, നകുൽ ജോഷി, നകുൽ ജോഷി, നകുൽ ജോഷി നിൽകുമാർ ഖുന്ത്, യഷാ കാംദർ, എസ് മക്വാന, ഭാവിക് മഹേശ്വരി, അപർണ ലവാനിയ, നീരജ് ലവാനിയ, മേഘ മേത്ത, സുനിൽ കുമാർ മേത്ത, വർഷ മേത്ത, പ്രകാശ് ചന്ദ്ര മെനാരിയ, വർദി ചന്ദ് മെനാരിയ, സജീദാബെൻ സലിം മിസ്‌റ്റർ, കെ മിസ്‌ത്രി, ഷഗുൻ മോദി, മരിയാദ പി. പഗ്ദാൽ, എൻ. പഗ്ദാൽ, സഞ്ജന സൗറിൻ പാൽഖിവാല, നരേന്ദ്രമണിലാൽ പഞ്ചാൽ, എച്ച്. പാണ്ഡ്യ, എൻ. പാണ്ഡ്യ, അഭിനവ് ശിവഭായ് പനിഹാർ, ചൈതന്യ രാമൻലാൽ പരീഖ്, ഹൻസബെൻ ഭോഗിലാൽ പർമർ, ഭോഗിലാൽഭായ് പർമർ, എ. പട്ടേൽ, ബാബുഭായ് മഞ്ജിഭായ് പട്ടേൽ, ഭാരതിബെൻ അശോക്ഭായ് പട്ടേൽ, ഭാരതിബെൻ ജസ്ഭായ് പട്ടേൽ, ബി പട്ടേൽ, സി പട്ടേൽ, ദിനേശ്കുമാർ വസന്ത്കുമാർ പട്ടേൽ, ദൃക് പ്രഫുൽകുമാർ പട്ടേൽ, ദിവ്യാബെൻ രജനികാന്ത് പട്ടേൽ, ഹരിഭായ് എച്ച് പട്ടേൽ, ദുഷ്യന്ത്കുമാർ എച്ച്. ഹേമാംഗിനി ഭാരത്ഭായ് പട്ടേൽ, ജയബെൻ ശാന്തിലാൽ പട്ടേൽ, ജയശ്രീ ശാന്തിലാൽ പട്ടേൽ, കൈലാഷ്ബെൻ ധീരുഭായ് പട്ടേൽ, കെ പട്ടേൽ, കിരിത്കുമാർ പട്ടേൽ, കുഞ്ഞ്ബിഹാരി എം പട്ടേൽ, എൽ പട്ടേൽ, എം പട്ടേൽ, മുകുന്ദ്കുമാർ പട്ടേൽ, എൻ പട്ടേൽ, നദീം അശോക്ഭായ് പട്ടേൽ, പി. നിഖിൽകുമാർ പട്ടേൽ, പൂജാ പട്ടേൽ, പി. ദിലീപ്ഭായ് പട്ടേൽ, പ്രവീൺകുമാർ പട്ടേൽ, പി. പട്ടേൽ, രാധാഭായ് പട്ടേൽ, രജനികാന്ത് മഹിജിഭായ് പട്ടേൽ, ആർ. പട്ടേൽ, രഞ്ജബെൻ പട്ടേൽ, രത്തിലാൽ അംബലാൽ പട്ടേൽ, രേഖാബെൻരാതിലാൽ പട്ടേൽ, രുദ്ര ചിരാഗ്കുമാർ പട്ടേൽ, രൂപാബെൻ പിനാൽ പട്ടേൽ, സാഹിൽ സലിം ഇബ്രാഹിം പട്ടേൽ, ശശികാന്ത് റാവുജിഭായ് പട്ടേൽ, സോംബാഹായ് ജേതാഭായ് പട്ടേൽ, തരളികാബെൻ പട്ടേൽ, ഉഷാബെൻവിനോദ്ചന്ദ്ര പട്ടേൽ, വൈഭവ് പട്ടേൽ, വിനോദ്ചന്ദ്രഗോവിന്ദ്ഭായ് പട്ടേൽ, വി. പട്ടേൽ, മയൂർ അശോക് പട്ടേൽ, വി.പട്ടേൽ, വി. അക്‌ഷാകുമാർ, പ്രവരി പവാർ, മഹാദേവ് പവാർ, മഹാദേവ് പവാർ, മഹാദേവ് പവാർ. വാസുബെൻ നരേന്ദ്ര സിംഗ് രാജ്, ഖുശ്ബു രാജ്‌പുരോഹിത്, ഭാവ്‌ന ബിപിൻ റാണ, അനംദീൻ റാണ, ഖുശ്ബു രാജ്‌പുരോഹിത്, നർസിഹ് രാഘവ്ഭായ് സഗ്‌പരിയ, ബദുറുദ്ദീൻ രാജു, ഹൻസബായ് ഹലാനി, നർസിൻജി അജയ്‌ലാൽ സയ്യിദ്, തസ്‌നിം ഇനൈയാടൽ, വയ്യാതാൽ, ഹിതേഷ്കുമാർ ധീരജ്ലാൽ ഷാ, അമിത ഹിതേഷ് ഷാ, രൂപബെൻ പിനാകിൻഭായ് ഷാ, പിനാകിൻ ബുലാഭായ് ഷാ, എ. ശർമ, പാർഥ് എം. ശർമ, എസ്. ശർമ, സ്മിത് പി. ഷാ, ടി. തക്കർ, ഡബ്ല്യു. വഗേല, പി. വഗേല, എം. വഗേല, ഇസഡ്. വഹോറ, രമാ വാലുഭായ്, എ. വൻസാദിയ, ഡി. വൻസാദിയ, അഷാബെൻ രാജക്ഭായ് വഹോറ, കോമി വ്യാസ്
53 ബ്രിട്ടീഷ് യാത്രക്കാർ
എ അമിൻ, സുഭാഷ്ചന്ദ്ര അമിൻ, കെ. പട്ടേൽ, ധീർ ബാക്‌സി, ഹീർ ബാക്‌സി, ജി ബ്രഹ്മഭട്ട്, കല്യാണി ഗൗരവ് ബ്രഹ്മഭട്ട്, ആദി ഗിരീഷ്, തക്ഷ്‌വി ഗിരീഷ്, അശ്വിൻ സുരേഷ് ബ്രഹ്മഭട്ട്, എഫ് ഗ്രീൻഹാൽഗ്, കാമേഷ് നീലകാന്ത്, നിലേഷ് മൊമെദ്‌മദ് ജോഷി, പന്ന നഗർ, എൽസിന അൽപേഷ് മമെദ് മകാൻ രജനികാന്ത് ഹരിദാസ് മെർവാന, രക്‌സാ മോദി, രുദ്ര മോദി, ബി. മോദി, ആകേഷ് മോദി, എസ്. നാനാബാവ, എം. പർമർ, ജി. പർമർ, അൽതുഫുസൻ ഇസ്മായിൽ പട്ടേൽ, ദീപക് ഭിഖാഭായ് പട്ടേൽ, ദിനേശ് ഹരീഷ്ഭായ് പട്ടേൽ, ഹിതേഷ്കാന്ത് പട്ടേൽ, എൻ. പട്ടേൽ, ജയഭായ് പട്ടേൽ, ജയഭായ് പട്ടേൽ, ജയഭായ് പട്ടേൽ, നന്ദിനി പട്ടേൽ. പട്ടേൽ, എം. പട്ടേൽ, മിതാൽ പട്ടേൽ, മഞ്ജുലാബെൻ പട്ടേൽ, എൻ. പട്ടേൽ, നിലേഷ് പട്ടേൽ, പി. പട്ടേൽ, രാജശ്രീ പട്ടേൽ, എസ്. പട്ടേൽ, ഷെഹ്‌സാദ് പട്ടേൽ, എസ്. പടോലിയ, വിശ്വാഷ് കുമാർ രമേഷ് (അതിജീവിച്ചയാൾ), നൈസത് സയ്യിദ്, സയ്യിദ്മിയജ സയ്യിദ്, കേതൻകുമാർ ഷാ, സ്മിത് ഷാ, എ. ഷെയ്ഖ്, എഫ്. ഷെയ്ഖ്, ആദം അലി സയ്യിദ്, ഹിന ആദം താജു, അലി സയ്യിദ്, ആദം താജു, ആദം താജു, ഇർഷാദ് ആദം താജു
എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർ ആരൊക്കെയായിരുന്നു?
169 ഇന്ത്യൻ യാത്രക്കാർ ആയിരുന്നു അപകടത്തിൽ മരിച്ചത് പ്രയാഷ് പ്രമുഖ് നന്ദ, ദിലീപ് മഹേന്ദ്രഭായ് പട്ടേൽ, ബാബിബെൻ കുബേർഭായ് പട്ടേൽ, കെ. പട്ടേൽ, മീന ദിലീപ് പട്ടേൽ, വിജയ് രാമിനിക്ലാൽ രൂപാനി, അൽപ നിഷിത് സോണി, സ്വപ്നിൽ സോണി, യോഗ സോണി, നേഹ പ്രമുഖ് നന്ദ, പ്രമുഖ് പ്രവേശന് നന്ദ, എസ്. പട്ടേൽ, അഗ്ഹെൻ വല്ലഭ് ന വിഗിൻ, അഗ്ഹെൻ വല്ലഭ്, വല്ലഭ് ന വിഗിൻ, അമൃത്‌ലാൽ, എച്ച്. അവയ്യ, ജൈമിനിബെൻ ചൗധരി, ധന്‌ജിഭായ് ചൗധരി, കമലേഷ്‌ഭായ് ചൗധരി, ആർ ചൗഹാൻ, എ ചിത്തേവാല, അതുൽ കുമാർ ചൊവദാദിയ, രാവ്‌ജി ശംഭു ചൊവതിയ, റാവ്‌ജി ശാരദബൻ ചൊവതിയ, ആർ ക്രിസ്റ്റ്യൻ, ഡേവിഡ് റോസാർ ക്രിസ്റ്റ്യൻ, നിരുഷ്പ ദംഗാർ, നിരുഷ്പ ദംഗാർ, പി. രജനികാന്ത് ചിമൻലാൽ ദർജി, കെ ദർജി, നബനിത ദംഗർ, സ്മിത ജ്യോതി ഇന്ദ്രവദൻ ദോഷി, ഫൈസാൻ റഫീക്ക്, ജയബെൻ ഖൊറാജിയ, കാന്തിലാൽ ജഗ്ജീവൻദാസ് ഗോഹിൽ, അക്ഷയ് ആർ ഗോഹെൽ, ആർ ഗോഡിവാല, ജെ ഗോഡിവാല, ചന്ദ്രപ്രകാശ് ഹരി, നർപത് ബലൂബ്, ഹിർപാര, വി ഹിർപാര, നുസ്രത്ജഹാൻ ജെത്താര, ബി ജിമുലിയ, ആർ ജിമുലിയ, മിരായ ജോഷി, പ്രദ്യുത് ജോഷി, പ്രതീക് ജോഷി, നകുൽ ഭാഷിയാൽ, നകുൽ ജോഷി, നകുൽ ജോഷി, നകുൽ ജോഷി നിൽകുമാർ ഖുന്ത്, യഷാ കാംദർ, എസ് മക്വാന, ഭാവിക് മഹേശ്വരി, അപർണ ലവാനിയ, നീരജ് ലവാനിയ, മേഘ മേത്ത, സുനിൽ കുമാർ മേത്ത, വർഷ മേത്ത, പ്രകാശ് ചന്ദ്ര മെനാരിയ, വർദി ചന്ദ് മെനാരിയ, സജീദാബെൻ സലിം മിസ്‌റ്റർ, കെ മിസ്‌ത്രി, ഷഗുൻ മോദി, മരിയാദ പി. പഗ്ദാൽ, എൻ. പഗ്ദാൽ, സഞ്ജന സൗറിൻ പാൽഖിവാല, നരേന്ദ്രമണിലാൽ പഞ്ചാൽ, എച്ച്. പാണ്ഡ്യ, എൻ. പാണ്ഡ്യ, അഭിനവ് ശിവഭായ് പനിഹാർ, ചൈതന്യ രാമൻലാൽ പരീഖ്, ഹൻസബെൻ ഭോഗിലാൽ പർമർ, ഭോഗിലാൽഭായ് പർമർ, എ. പട്ടേൽ, ബാബുഭായ് മഞ്ജിഭായ് പട്ടേൽ, ഭാരതിബെൻ അശോക്ഭായ് പട്ടേൽ, ഭാരതിബെൻ ജസ്ഭായ് പട്ടേൽ, ബി പട്ടേൽ, സി പട്ടേൽ, ദിനേശ്കുമാർ വസന്ത്കുമാർ പട്ടേൽ, ദൃക് പ്രഫുൽകുമാർ പട്ടേൽ, ദിവ്യാബെൻ രജനികാന്ത് പട്ടേൽ, ഹരിഭായ് എച്ച് പട്ടേൽ, ദുഷ്യന്ത്കുമാർ എച്ച്. ഹേമാംഗിനി ഭാരത്ഭായ് പട്ടേൽ, ജയബെൻ ശാന്തിലാൽ പട്ടേൽ, ജയശ്രീ ശാന്തിലാൽ പട്ടേൽ, കൈലാഷ്ബെൻ ധീരുഭായ് പട്ടേൽ, കെ പട്ടേൽ, കിരിത്കുമാർ പട്ടേൽ, കുഞ്ഞ്ബിഹാരി എം പട്ടേൽ, എൽ പട്ടേൽ, എം പട്ടേൽ, മുകുന്ദ്കുമാർ പട്ടേൽ, എൻ പട്ടേൽ, നദീം അശോക്ഭായ് പട്ടേൽ, പി. നിഖിൽകുമാർ പട്ടേൽ, പൂജാ പട്ടേൽ, പി. ദിലീപ്ഭായ് പട്ടേൽ, പ്രവീൺകുമാർ പട്ടേൽ, പി. പട്ടേൽ, രാധാഭായ് പട്ടേൽ, രജനികാന്ത് മഹിജിഭായ് പട്ടേൽ, ആർ. പട്ടേൽ, രഞ്ജബെൻ പട്ടേൽ, രത്തിലാൽ അംബലാൽ പട്ടേൽ, രേഖാബെൻരാതിലാൽ പട്ടേൽ, രുദ്ര ചിരാഗ്കുമാർ പട്ടേൽ, രൂപാബെൻ പിനാൽ പട്ടേൽ, സാഹിൽ സലിം ഇബ്രാഹിം പട്ടേൽ, ശശികാന്ത് റാവുജിഭായ് പട്ടേൽ, സോംബാഹായ് ജേതാഭായ് പട്ടേൽ, തരളികാബെൻ പട്ടേൽ, ഉഷാബെൻവിനോദ്ചന്ദ്ര പട്ടേൽ, വൈഭവ് പട്ടേൽ, വിനോദ്ചന്ദ്രഗോവിന്ദ്ഭായ് പട്ടേൽ, വി. പട്ടേൽ, മയൂർ അശോക് പട്ടേൽ, വി.പട്ടേൽ, വി. അക്‌ഷാകുമാർ, പ്രവരി പവാർ, മഹാദേവ് പവാർ, മഹാദേവ് പവാർ, മഹാദേവ് പവാർ. വാസുബെൻ നരേന്ദ്ര സിംഗ് രാജ്, ഖുശ്ബു രാജ്‌പുരോഹിത്, ഭാവ്‌ന ബിപിൻ റാണ, അനംദീൻ റാണ, ഖുശ്ബു രാജ്‌പുരോഹിത്, നർസിഹ് രാഘവ്ഭായ് സഗ്‌പരിയ, ബദുറുദ്ദീൻ രാജു, ഹൻസബായ് ഹലാനി, നർസിൻജി അജയ്‌ലാൽ സയ്യിദ്, തസ്‌നിം ഇനൈയാടൽ, വയ്യാതാൽ, ഹിതേഷ്കുമാർ ധീരജ്ലാൽ ഷാ, അമിത ഹിതേഷ് ഷാ, രൂപബെൻ പിനാകിൻഭായ് ഷാ, പിനാകിൻ ബുലാഭായ് ഷാ, എ. ശർമ, പാർഥ് എം. ശർമ, എസ്. ശർമ, സ്മിത് പി. ഷാ, ടി. തക്കർ, ഡബ്ല്യു. വഗേല, പി. വഗേല, എം. വഗേല, ഇസഡ്. വഹോറ, രമാ വാലുഭായ്, എ. വൻസാദിയ, ഡി. വൻസാദിയ, അഷാബെൻ രാജക്ഭായ് വഹോറ, കോമി വ്യാസ് എന്നിവരായിരുന്നു കൊല്ലപ്പെട്ടവർ.
53 ബ്രിട്ടീഷ് യാത്രക്കാർ
എ അമിൻ, സുഭാഷ്ചന്ദ്ര അമിൻ, കെ. പട്ടേൽ, ധീർ ബാക്‌സി, ഹീർ ബാക്‌സി, ജി ബ്രഹ്മഭട്ട്, കല്യാണി ഗൗരവ് ബ്രഹ്മഭട്ട്, ആദി ഗിരീഷ്, തക്ഷ്‌വി ഗിരീഷ്, അശ്വിൻ സുരേഷ് ബ്രഹ്മഭട്ട്, എഫ് ഗ്രീൻഹാൽഗ്, കാമേഷ് നീലകാന്ത്, നിലേഷ് മൊമെദ്‌മദ് ജോഷി, പന്ന നഗർ, എൽസിന അൽപേഷ് മമെദ് മകാൻ രജനികാന്ത് ഹരിദാസ് മെർവാന, രക്‌സാ മോദി, രുദ്ര മോദി, ബി. മോദി, ആകേഷ് മോദി, എസ്. നാനാബാവ, എം. പർമർ, ജി. പർമർ, അൽതുഫുസൻ ഇസ്മായിൽ പട്ടേൽ, ദീപക് ഭിഖാഭായ് പട്ടേൽ, ദിനേശ് ഹരീഷ്ഭായ് പട്ടേൽ, ഹിതേഷ്കാന്ത് പട്ടേൽ, എൻ. പട്ടേൽ, ജയഭായ് പട്ടേൽ, ജയഭായ് പട്ടേൽ, ജയഭായ് പട്ടേൽ, നന്ദിനി പട്ടേൽ. പട്ടേൽ, എം. പട്ടേൽ, മിതാൽ പട്ടേൽ, മഞ്ജുലാബെൻ പട്ടേൽ, എൻ. പട്ടേൽ, നിലേഷ് പട്ടേൽ, പി. പട്ടേൽ, രാജശ്രീ പട്ടേൽ, എസ്. പട്ടേൽ, ഷെഹ്‌സാദ് പട്ടേൽ, എസ്. പടോലിയ,, നൈസത് സയ്യിദ്, സയ്യിദ്മിയജ സയ്യിദ്, കേതൻകുമാർ ഷാ, സ്മിത് ഷാ, എ. ഷെയ്ഖ്, എഫ്. ഷെയ്ഖ്, ആദം അലി സയ്യിദ്, ഹിന ആദം താജു, അലി സയ്യിദ്, ആദം താജു, ആദം താജു, ഇർഷാദ് ആദം താജു എന്നി ഇന്ത്യൻ വംശജരായ ബ്രിട്ടീഷ് പൗരന്മാരായിരുന്നു അപകടത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ വിശ്വാഷ് കുമാർ രമേഷ് എന്നയാൾ അപകടത്തെ അതിജീവിച്ചെത്തിയിരുന്നു.
7 പോർച്ചുഗീസ് യാത്രക്കാർ
വനിതാ കാന, സന്തുഭായ് ബിക്ക, ചന്ദു ബാഗുബാനെ, ദേവ്ജി ലക്‌മനെ, ഗിരീഷ് ലാൽജി, വസ്സറാമോ ആർ. പ്രേംജി, ഹേമാക്സി ശാന്തിലാൽ
1 കനേഡിയൻ യാത്രക്കാരൻ
നിരാലി സുരേഷ്‌കുമാർ പട്ടേൽ






