സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തുണി അടുക്കി വയ്ക്കുന്നതിനിടെ അസാധാരണമായ ശബ്ദം; കണ്ടത് മൂർഖനെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: കണ്ണൂർ ചക്കരക്കളിൽ വീടിനുള്ളിലെ അലമാരയിൽ നിന്നും മൂർഖൻ പാമ്പിനെ കണ്ടെത്തി. ചെമ്പിലോട് പഞ്ചായത്തിലെ കണയന്നൂർ വങ്കണയിൽ നാസറിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്.

വീട്ടമ്മ അലമാരയിൽ തുണി അടുക്കി വയ്ക്കുന്നതിനിടെ അസാധാരണമായ ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് മൂർഖൻ പാമ്പിനെ കണ്ടത്. തുടർന്ന് ഫോറസ്റ്റ് റെസ്ക്യൂ അംഗം സന്ദീപ് കണയന്നൂരിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പാമ്പിനെ പിടികൂടി. പാമ്പിനെ ആവാസവ്യവസ്ഥയിലേക്കു തുറന്നുവിടും.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.