തൃശ്ശൂർ: തൃശ്ശൂരിൽ ബിജെപി കൗൺസിലർ സിപിഐയിൽ ചേർന്നു. കുട്ടൻങ്കുളങ്ങര മുൻ ബിജെപി കൗൺസിലർ ആയിരുന്ന ലളിതാംബികയാണ് സിപിഐയിൽ ചേർന്നത്.
സിപിഐയിലേക്ക് മാറാൻ ക്ഷണം ലഭിച്ചെങ്കിലും മാറാൻ മടിച്ചു നിൽക്കുകയായിരുന്നു. കഴിഞ്ഞ 5 വർഷം സാധാരണ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചതുപോലെ കൂടുതൽ ഭാഗ്മായി ഇന്നിയും പ്രവർത്തിക്കും. നല്ല പ്രവർത്തകയെന്ന ബഹുമാനം ജനങ്ങൾ തനിക്കു നൽകിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.






