സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നായന്‍താരയെ പിന്നിലാക്കി ഒന്നാമത്തെത്തി തൃഷ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ര്‍മാക്‌സ് മീഡിയയുടെ തമിഴ് താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നഷ്ട്ടമായി തെന്നിന്ത്യന്‍ താര സുന്ദരി നായന്‍താര.ഏപ്രിലില്‍ മുന്നിലുണ്ടായിരുന്ന നയന്‍താര തമിഴ് താരങ്ങളില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.നടി തൃഷയാണ് മെയില്‍ നായികാ താരങ്ങളില്‍ ഒന്നാമതെത്തിയത്.മെയിലാണ് തൃഷ ഒന്നാമത് എത്തിയത്.തെന്നിന്ത്യയുടെ പ്രിയങ്കരിയായ തൃഷ നിരവധി സിനിമകളിലാണ് നായികയായി ചിത്രീകരണം പുരോഗമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

സംവിധായകന്‍ മഗിഴ് തിരുമേനിയുടെ വരാനിരിക്കുന്ന ചിത്രം വിഡാ മുയര്‍ച്ചിയില്‍ തൃഷ നായികയാകുന്നതിനാല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനാകുകയും ജനപ്രീതിയില്‍ മുന്നിലെത്താനും സാധിക്കുന്നു.തമിഴകത്ത് ജനപ്രീതിയില്‍ മുന്നിലുള്ള നായിക താരങ്ങളില്‍ മൂന്നാം സ്ഥാനത്ത് സാമന്ത ആണ്.നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നത് കീര്‍ത്തി സുരേഷാണ്.

തൊട്ടു പിന്നില്‍ തമന്നയാണ്.ആറാം സ്ഥാനത്ത് പ്രിയങ്ക മോഹനും താരങ്ങളില്‍ ജനപ്രീതിയില്‍ ഏഴാമത് ജ്യോതികയും എത്തിയിരിക്കുന്നു. എട്ടാമത് സായ് പല്ലവിയാണ് തമിഴ് താരങ്ങളില്‍ എത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രശ്മിക മന്ദാന ഒമ്പതാം സ്ഥാനത്തും താരങ്ങളില്‍ ജനപ്രീതിയില്‍ ശ്രുതി ഹാസന്‍ തമിഴ്‌നാട്ടില്‍ പത്താമതും എത്തിയിരിക്കുന്നുവെന്നാണ് ഓര്‍മാക്‌സ് മീഡിയയുടെ റിപ്പോര്‍ട്ട്.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.