പോക്കോ എക്‌സ് 7 സീരീസ് ഇന്ത്യയിൽ ഉടനെത്തും
പോക്കോ എക്‌സ് 7 സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. ഈ സീരീസിൽ പോക്കോ എക്‌സ് 7, എക്‌സ് 7 പ്രോ എന്നീ മോഡലുകൾ ഒന്നിച്ച് പുറത്തിറക്കാനാണ് സാധ്യത.90 വാട്സിന്‍റെ ഫാസ്റ്റ് ഹൈപ്പര്‍ ചാര്‍ജിംഗ് സംവിധാനമാണ് 6,000 എംഎഎച്ച് ബാറ്ററിക്കൊപ്പം പോക്കോ എക്‌സ് 7 പ്രോയില്‍ ഉണ്ടാവുക. വീണ്ടും ചാര്‍ജ് ചെയ്യാതെ ദിവസം മുഴുവന്‍ ഉപയോഗിക്കാം എന്ന വാഗ്ദാനവുമായാണ് പോക്കോ പ്രോ മോഡല്‍ അവതരിപ്പിക്കുന്നത്. ഈ മാസം ഒമ്പതാം തിയതിയാണ് പോക്കോ എക്‌സ് 7 സീരീസ് ഇന്ത്യയിലും ആഗോളതലത്തിലുമായി വിപണിയിലെത്തുക […]
Read more

