ആഹാ… എന്നാൽ എനിക്കും പരീക്ഷിക്കണം! സോഷ്യൽ മീഡിയ കീഴടക്കി 80’s ട്രെൻഡ്, വിന്റേജ് ലുക്കിൽ ചെന്നിത്തലയും ശിവൻകുട്ടിയും; ഇതാ കിടിലൻ 80’s ട്രെൻഡ് പ്രോംപ്റ്റുകൾ
ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും തുറന്നാൽ ഇപ്പോൾ എവിടെയും ഒരു ’80s വൈബ്’ മാത്രം! പഴയകാലത്തെ ഫാഷനും ഹെയർസ്റ്റൈലുമൊക്കെ സോഷ്യൽ മീഡിയയിൽ വീണ്ടും വലിയ ട്രെൻഡായി മാറിക്കഴിഞ്ഞു. ഫേസ്ബുക്കോ ഇൻസ്റ്റാഗ്രാമോ തുറന്നാൽ എല്ലാവരും ഒരു 40 കൊല്ലം മുമ്പത്തെ സ്റ്റൈലിലാണ്. ട്രെൻഡിങ്ങായി പഴയകാലത്തെ ഫാഷനും സ്റ്റൈലും. എഐ ടൂളുകള്‍ ഉപയോഗിച്ച് ഇപ്പോഴത്തെ ചിത്രം നല്‍കി, പഴയ സ്‌റ്റൈലില്‍ മാറ്റിയെടുക്കുന്ന ട്രെന്‍ഡ് എല്ലാവരും ഏറ്റെടുത്തതോടെയാണ് ഇത്തരം ചിത്രങ്ങള്‍ വൈറലാകാന്‍ തുടങ്ങിയത്. ചാറ്റ്ജിപിടിയില്‍ നല്‍കുന്ന ‘What would I look like in […]
Read more







