Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ACCDINET

ഒറ്റപ്പാലത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് 11 കാരന് ഗുരുതര പരിക്ക്

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് 11 വയസുകാരന് ഗുരുതര പരിക്ക്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒറ്റപ്പാലം പൊലീസ് എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചതെന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊട്ടിത്തെറിച്ച രീതി ഉൾപ്പെടെ വിശദമായി വിലയിരുത്തിയ ശേഷമാണ് പന്നിപ്പടക്കമാകാമെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. ഇത് സ്ഥിരീകരിക്കുന്നതിനായി ഇന്ന് സ്ഥലത്ത് വിശദമായ പരിശോധന നടത്തും. ബോംബ് സ്ക്വാഡും സയന്റിഫിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകിട്ട് വാരോട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix