കാഞ്ഞങ്ങാട് പീഡനക്കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തം
കാസര്‍കോട്: കാഞ്ഞങ്ങാട് പടന്നക്കാട് പീഡന കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കുടക് സ്വദേശി സല്‍മാനെയാണ് ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. പ്രതി മരണം വരെ ജയിലില്‍ കഴിയണമെന്ന് കോടതി വിധിച്ചു. ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് പി.എം സുരേഷ് ആണ് ശിക്ഷാ വിധി പറഞ്ഞത്. ശനിയാഴ്ച കേസ് പരിഗണിച്ച കോടതി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയായ സലീമിന്റെ സഹോദരി സുഹൈബയെയും […]
Read more