Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Actor Unni Mukundan files complaint with DGP over alleged assault on manager

മാനേജറെ മർദിച്ചെന്ന പരാതിയിൽ: ഡിജിപിക്ക് പരാതി നൽകി നടൻ ഉണ്ണി മുകുന്ദൻ

കൊച്ചി : മാനേജറെ മർദിച്ചെന്ന പരാതിയിൽ നടൻ ഉണ്ണി മുകന്ദനെതിരെയുള്ള അന്വേഷണം പോലീസ് തുടരുന്ന സാഹചര്യത്തിൽ ഡിജിപിക്ക് പരാതി നൽകി ഉണ്ണി മുകുന്ദൻ . സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് ഉണ്ണി മുകുന്ദന്റെ പരാതിയിലെ ആവശ്യം. ഉണ്ണി മുകുന്ദൻ താമസിക്കുന്ന ഡിഎൽഎഫ് ഫ്ലാറ്റിൽ ഈ മാസം 26ന് ഉച്ചയ്ക്ക് മർദനമേറ്റെന്നാണ് മാനേജരുടെ മൊഴി. തന്നെ അസഭ്യം പറഞ്ഞെന്നും ,മുഖത്തും തലയിലും നെഞ്ചിലും മർദിച്ചെന്നും മാനേജർ വിപിൻ പൊലീസിന് പരാതി നൽകിയിരുന്നു. ശുപത്രിയിൽ ചികിത്സ തേടിയതായും വിപിൻ പൊലീസിനോട് പറഞ്ഞു.‌‌ […]
Read more

Recent News

Advertisement
WhiteswanTV Footer