‘രക്ഷാപ്രവർത്തനം’; എഡിജിപി അജിത് കുമാറിന്റെ പേര് എസ്ഐടി റിപ്പോർട്ടിൽ വന്നാൽ നടപടി: രമേശ് ചെന്നിത്തല
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട വകുപ്പുതല നടപടികൾ വിശദീകരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എസ്‌ഐടി സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ നടപടികൾ സ്വീകരിച്ചതെന്നും, ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ഉൾപ്പെടെ അഞ്ച് പേരെ സസ്പെൻഡ് ചെയ്തതായും മന്ത്രി അറിയിച്ചു. എന്നാൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ പ്രാഥമിക റിപ്പോർട്ടിൽ പരാമർശമില്ലെന്നും, വിശദമായ അന്വേഷണ റിപ്പോർട്ടിൽ അദ്ദേഹത്തിന്റെ പങ്ക് തെളിഞ്ഞാൽ നടപടി […]
Read more

