Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Adoor Cooperative Bank

അടൂർ സഹകരണ ബാങ്ക് ക്രമക്കേട്; അസിസ്റ്റന്റ് രജിസ്ട്രാർ ഓഫിസിലേക്ക് കോൺഗ്രസ് പ്രതിഷേധം

പത്തനംതിട്ട: സിപിഎം ഭരിക്കുന്ന അടൂർ സർവ്വീസ് സഹകരണ ബാങ്കിലെ ക്രമക്കേടിനെതിരെ കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിലേക്കാണ് മാർച്ച് സംഘടിപ്പിച്ചത്. ബാങ്ക് പ്രസിഡന്റ് പൊൻതാമര പിള്ള കഴിഞ്ഞ ദിവസം ക്രമക്കേടുകൾ സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. പ്രതിഷേധത്തിനിടെ പോലീസ് മാർച്ചിനെ തടഞ്ഞു. വിഷയത്തിൽ സിപിഎം നേതൃത്വം ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. 75 ലക്ഷം രൂപയുടെ ക്രമക്കേട് തൻ്റെ മേൽ കെട്ടിവയ്ക്കാൻ പാർട്ടിക്കാരായ ബോർഡ് അംഗങ്ങൾ ശ്രമിക്കുന്നുവെന്ന് പൊൻതാമര പിള്ള […]
Read more

അടൂർ സഹകരണ ബാങ്കിൽ വൻ ക്രമക്കേട്; വെളിപ്പെടുത്തലുമായി ബാങ്ക് പ്രസിഡന്റ് പൊൻതാമര പിള്ള

പത്തനംതിട്ട: സിപിഎം ഭരിക്കുന്ന അടൂർ സഹകരണ ബാങ്കിൽ വൻ ക്രമക്കേടുകൾ ഉണ്ടായതായി ബാങ്ക് പ്രസിഡന്റ് പൊൻതാമര പിള്ള. മുൻ എംഎൽഎയും സിപിഎം നേതാവുമായ ആർ. ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യയാണ് പൊൻതാമര പിള്ള. ബാങ്കിൽ ഏകദേശം 75 ലക്ഷം രൂപയുടെ ക്രമക്കേടുകൾ കണ്ടെത്തിയതായി അവർ വ്യക്തമാക്കി. അഴിമതിക്ക് കൂട്ടുനിൽക്കാൻ തയ്യാറാകാത്തതിനാലാണ് തനിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്നും അവർ പറഞ്ഞു. സിപിഎം നേതാക്കളായ ബോർഡ് അംഗങ്ങളാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചതെന്നും ആരോപിച്ചു. പ്രാദേശിക സിപിഎം നേതാക്കളിൽ നിന്നാണ് തനിക്ക് ഉപദ്രവമുണ്ടാകുന്നതെന്നും ജീവനക്കാരും […]
Read more

Recent News

Advertisement
WhiteswanTV Footer