Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: air idia

തീപിടുത്ത മുന്നറിയിപ്പ്: എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ഇന്‍ഡോറിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. പൈലറ്റിന് തീപിടിത്ത മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് ഈ മുന്‍കരുതല്‍ നടപടി സ്വീകരിച്ചത്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം, പറന്നുയര്‍ന്ന ഉടന്‍ തന്നെ തീപിടിത്ത മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് തിരികെ ഇറക്കുകയായിരുന്നു. വിമാനത്തിന്റെ ഒരു എഞ്ചിനില്‍ നിന്നാണ് തീപിടിത്ത മുന്നറിയിപ്പ് ലഭിച്ചതെന്നാണ് പ്രാഥമിക […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix