രഞ്ജി ട്രോഫിയിൽ ഗില്ലിന് നിരാശ; അഞ്ച് പന്തിൽ ഒരു റൺ, ക്ലീൻ ബൗൾഡാക്കി അജയ് മണ്ഡൽ
ന്യൂ ചണ്ഡീഗഡ്: ന്യൂസിലൻഡ് പര്യടനത്തിന് മുന്നോടിയായി ഫോം വീണ്ടെടുക്കാൻ രഞ്ജി ട്രോഫിയിൽ കളിക്കാനിറങ്ങിയ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിന് നിരാശ. ഛത്തീസ്ഗഡിനെതിരായ രണ്ടാം റൗണ്ട് മത്സരത്തിൽ പഞ്ചാബിനായി ബാറ്റ് ചെയ്ത ഗിൽ ഒരു റൺസെടുത്ത് പുറത്തായി. അഞ്ച് പന്തുകൾ മാത്രം നേരിട്ട താരത്തെ ഛത്തീസ്ഗഡിന്റെ ഇടംകൈ സ്പിന്നർ അജയ് മണ്ഡലാണ് ക്ലീൻ ബൗൾഡാക്കിയത്. ന്യൂ ചണ്ഡീഗഡിലെ പുതിയ പിസിഎ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നാലാം നമ്പറിലാണ് ഗിൽ ബാറ്റിങ്ങിനിറങ്ങിയത്. പ്രതിരോധിക്കാൻ ശ്രമിച്ച താരത്തിന്റെ ബാറ്റിനും പാഡിനുമിടയിലൂടെ കടന്ന […]
Read more