2024 ലെ ആലപ്പുഴ ലോക്‌സഭാ തെരെഞ്ഞെടുപ്പ് കേസ്; എ എം ആരിഫിൻ്റെ ഹര്‍ജി തള്ളി ഹൈക്കോടതി
കൊച്ചി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കെ.സി. വേണുഗോപാൽ വിജയിച്ച വിഷയത്തിൽ സിപിഐഎം സ്ഥാനാർത്ഥി എ.എം. ആരിഫ് നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളി. സിവിൽ പ്രോസീജർ കോഡ് (CPC) റൂൾ 7 പ്രകാരമാണ് ജസ്റ്റിസ് ജി. ഗിരീഷ് ഹർജി നിരുപാധികം തള്ളിയത്. 2024 തിരഞ്ഞെടുപ്പിൽ കെ.സി. വേണുഗോപാൽ 63,513 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എ.എം. ആരിഫിനെ പരാജയപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അഴിമതി നടന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് വിജയം ലഭിച്ചതെന്നും ആരോപിച്ചായിരുന്നു ഹർജി. മുമ്പ് മറ്റൊരു ബെഞ്ച് പരിഗണിച്ചിരുന്ന കേസാണ് […]
Read more

