Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Amazon India

ആമസോണ്‍ ഇന്ത്യ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിക്കുന്നു: ലക്ഷ്യം, വിവിദ മേഖലകളിലെ അവസരങ്ങള്‍ ശക്തമാക്കല്‍

കൊച്ചി: പരമ്പരാഗത കരകൗശല വിദഗ്ദ്ധര്‍, വനിതാ നേതൃത്വത്തിലുള്ള സംരംഭങ്ങള്‍, വളര്‍ന്നു വരുന്ന സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷണ പിന്തുണയോടെയുള്ള പുതുമയുള്ള മേഖലകള്‍ തുടങ്ങിയവയെ പിന്തുണക്കാനായി കേന്ദ്ര സര്‍ക്കാരിന്റെ വിവിധ സ്ഥാപനങ്ങളുമായി ആമസോണ്‍ ഇന്ത്യ സഹകരിക്കും. എംഎസ്എംഇ മന്ത്രാലയം, വ്യവസായ, ആഭ്യന്തര വ്യാപാര പ്രോല്‍സാഹന വകുപ്പ്, റയില്‍വേ മന്ത്രാലയത്തിനു കീഴിലുള്ള ഗതി ശക്തി വിശ്വവിദ്യാലയ തുടങ്ങിയവയുമായി സഹകരിച്ച് വിപണിയിലെ സ്വാധീനം വിപുലമാക്കുക, ശേഷി വികസിപ്പിക്കുക, രാജ്യത്തിന്റെ സാമ്പത്തിക മുന്‍ഗണനകള്‍ക്കായി അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി അടുത്തു […]
Read more

ഭിന്നശേഷിക്കാരായ സ്ത്രീകള്‍ക്ക് ഇ-കൊമേഴ്സ് വിപണിയിലേക്ക് വഴിയൊരുക്കി ആമസോണ്‍ ഇന്ത്യ- യൂത്ത്4ജോബ്സ് സഹകരണം

കൊച്ചി: ഇന്ത്യയിലെ ഭിന്നശേഷിക്കാരായ യുവതികളുടെ ദാരിദ്ര്യനിര്‍മാര്‍ജനം ലക്ഷ്യമിട്ട് യൂത്ത്4ജോബ്സ് ഫൗണ്ടേഷനുമായി ആമസോണ്‍ ഇന്ത്യ സഹകരിക്കുന്നു. ഭിന്നശേഷിക്കാരായ വനിതാ ബിസിനസുകാരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് ആമസോണ്‍ ഡോട്ട് ഇന്‍ വഴി സഹായം നല്‍കുയാണ് ലക്ഷ്യം. ആമസോണ്‍ സഹേലി പ്രോഗ്രാമിലൂടെ ഭിന്നശേഷിയുള്ള സ്ത്രീകള്‍ക്ക് വിശാലമായ വിപണി അവസരങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ അവരുടെ ബിസിനസ് വളര്‍ത്തുന്നതിനും കഴിയും. ഈ സഹകരണത്തിന്റെ ഭാഗമായി ആമസോണ്‍ സഹേലി പ്രോഗ്രാമിലൂടെ സ്ത്രീകള്‍ നയിക്കുന്ന ബിസിനസുകളെ പിന്തുണയ്ക്കും. ഡിജിറ്റല്‍, പെര്‍ഫോമന്‍സ് മാര്‍ക്കറ്റിംഗ്, ഉല്‍പ്പന്ന ലിസ്റ്റിംഗ് ഒപ്റ്റിമൈസേഷന്‍, […]
Read more

ക്രിയേറ്റര്‍ സെന്‍ട്രലുമായി ആമസോണ്‍. ഇന്‍

കൊച്ചി: കണ്ടന്റ്‌ ക്രിയേറ്റര്‍മാരെ ശാക്തീകരിക്കാനായി ആമസോണ്‍.ഇന്‍ ഇന്ത്യയില്‍ ക്രിയേറ്റേര്‍ സെന്‍ട്രല്‍ അവതരിപ്പിച്ചു. കണ്ടന്റ്‌ നിര്‍മാണം ലളിതമാക്കാനും സാങ്കേതിക സങ്കീര്‍ണ്ണതകളൊഴിവാക്കി സര്‍ഗാത്മകമായി കണ്ടന്റുകള്‍ സൃഷ്ടിക്കാനും മികച്ച രീതിയില്‍ പ്രമോഷന്‍ ചെയ്യാനും ഇതിലൂടെ സാധിക്കും. ആമസോണ്‍ ഇന്‍ഫ്‌ളുവന്‍സര്‍ പ്രോഗ്രാമുമായി ബന്ധപ്പെട്ട 50,000ലധികം ക്രിയേറ്റര്‍മാര്‍ക്ക്‌ സമീപ ആഴ്‌ചകളില്‍ തന്നെ ക്രിയേറ്റര്‍ സെന്‍ട്രല്‍ ലഭ്യമാക്കും. ക്രിയേറ്റര്‍ സെന്‍ട്രല്‍ ഉപയോഗിച്ച്‌ ആമസോണ്‍ ആപ്പില്‍ നിന്നും ക്രിയേറ്റര്‍മാര്‍ക്ക്‌ ഐഡിയ ലിസ്‌റ്റുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ അപ്ലോഡ്‌ ചെയ്യാം. ഇതില്‍ നിന്നുള്ള വരുമാനം, മികച്ച പ്രവര്‍ത്തനം കാഴ്‌ചവെച്ച […]
Read more

ആമസോണില്‍ ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്യ്ത പാക്കേജില്‍ പാമ്പ്‌

ബെംഗളൂരുവിലെ ദമ്പതികൾ ഞായറാഴ്ച ആമസോണിൽ ഓൺലൈനായി ഓർഡർ ചെയ്ത പാക്കേജിൽ പാമ്പിനെ കണ്ടെത്തി.സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാരായ ദമ്പതികൾ ഓൺലൈനിൽ ഒരു എക്‌സ്‌ബോക്‌സ് കൺട്രോളറാണ് ഓർഡർ ചെയ്‌തത്.എന്നാൽ പാക്കേജിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ട് ഇവർ ഞെട്ടി.വിഷമുള്ള പാമ്പ് ഭാഗ്യവശാൽ പാക്കേജിംഗ് ടേപ്പിൽ കുടുങ്ങിയതിനാൽ അപകടമുണ്ടായില്ല.ദമ്പതികൾ ഇതിൻ്റെ ഒരു വീഡിയോ റെക്കോർഡ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ അത് പങ്കുവെക്കുകയും ചെയ്തു
Read more

വിവിധ പദ്ധതികളിലൂടെ 7.8 ദശലക്ഷത്തിലധികം പേര്‍ക്ക് സഹായമേകി ആമസോണ്‍

കൊച്ചി:വിവിധ സംരംഭങ്ങളിലൂടെ സമൂഹങ്ങളെ ശാക്തീകരിക്കുന്നതില്‍ വലിയ മുന്നേറ്റം തുടര്‍ന്ന് ആമസോണ്‍. നൈപുണ്യ വികസനം, വിദ്യാഭ്യാസം, ദുരിതാശ്വാസ സഹായം, സാമൂഹ്യ ശാക്തീകരണം എന്നിങ്ങനെ വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തോടുള്ള പ്രതിബദ്ധത പ്രകടമാക്കുന്ന ആമസോണ്‍ ഇതിനകം രാജ്യവ്യാപകമായി 7.8 ദശലക്ഷത്തിലധികം ആളുകളില്‍ ഗുണപരമായ മാറ്റമുണ്ടാക്കുകയും ചെയ്തു. ഇരുപതിലേറെ ഫലപ്രദമായ പ്രോഗ്രാമുകളും, 170ലേറെ പദ്ധതികളും രാജ്യത്താകെ നടപ്പിലാക്കാന്‍ 160ലേറെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി ആമസോണ്‍ ഇന്ത്യ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. താഴേക്കിടയിലുള്ള ജനവിഭാഗങ്ങള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസവും നൈപുണ്യ പരിശീലനവും നല്കുന്നതിലാണ് ആമസോണ്‍ ശ്രദ്ധ […]
Read more

Recent News

Advertisement
WhiteswanTV Footer