നിതീഷ് കുമാറിനായി ഒമ്പത് പേരെ കൊലപ്പെടുത്തിയെന്ന് ജെഡിയു എംഎൽഎ; വിവാദമായതോടെ യുടേണ്
പട്ന: ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിനെ സഹായിക്കാനായി ഒമ്പത് പേരെ കൊലപ്പെടുത്തിയെന്ന അവകാശവാദവുമായി ജെഡിയു എംഎൽഎ അനന്ത് കുമാർ സിങ്. പ്രസ്താവന വിവാദമായതോടെ നിലപാട് തിരുത്തിയ എംഎൽഎ, ലാലു പ്രസാദ് യാദവിന്റെ ഭരണകാലത്ത് തന്റെ ഒമ്പത് അനുയായികൾ കൊല്ലപ്പെട്ടതാണെന്ന് പിന്നീട് വ്യക്തമാക്കി. എംഎൽഎയുടെ പരാമർശത്തെ തള്ളിയ ജെഡിയു നേതൃത്വം, പ്രസ്താവനയെ ഗൗരവമായി കാണുന്നില്ലെന്നും അറിയിച്ചു. നിതീഷ് കുമാറുമായി ദീർഘകാലത്തെ ബന്ധമുണ്ടെന്നും അദ്ദേഹത്തിന് രാഷ്ട്രീയമായി നിലയുറപ്പിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന കാലത്ത് ഒപ്പം നിന്നത് താനാണെന്നുമായിരുന്നു അനന്ത് കുമാർ സിങ്ങിന്റെ […]
Read more