കൊച്ചി നഗരത്തില്‍ ഇന്ന് ഹോണ്‍ വിരുദ്ധ ദിനം
കൊച്ചി: കൊച്ചി നഗരത്തില്‍ ഇന്ന് ഹോണ്‍ വിരുദ്ധ ദിനം. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയുടെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം.അമിതമായി ഹോണ്‍ മുഴക്കുന്നതിനാലുള്ള ശബ്ദ മലിനീകരണത്തെയും ആരോഗ്യ പ്രശ്‌നങ്ങളെയും പറ്റി അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. നിരോധിത മേഖലകളില്‍ ഹോണ്‍ മുഴക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനുമാണ് സിറ്റി പൊലീസ് കമ്മീഷണറേറ്റിന്റെ പരിധിയില്‍ ഹോണ്‍ വിരുദ്ധ ദിനം ആചരിക്കുന്നത്. ‘നോ ഹോണ്‍ ഡേ’യുടെ ഭാഗമായി കൊച്ചിയില്‍ പ്രത്യേക ഊര്‍ജ്ജിത പരിശോധനകള്‍ നടക്കും. ബസ് സ്റ്റാന്‍ഡ്, ഓട്ടോ സ്റ്റാന്‍ഡ് എന്നിവ കേന്ദ്രീകരിച്ച് […]
Read more