Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ArsenalFC

പ്രീമിയർ ലീഗ്; അപരാജിതരായി ആഴ്‌സണല്‍, സിറ്റിക്ക്‌ മുന്നില്‍ തലകുനിക്കാതെ ഫുള്‍ഹാം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിന്റെ വെല്ലുവിളി അതിജീവിച്ച് ആഴ്സണൽ. ആവേശകരമായ പോരാട്ടത്തിൽ 2-2ന് സമനില വഴങ്ങിയെങ്കിലും പോയിന്റ് പട്ടികയിൽ ആറ് പോയിന്റ് ലീഡുമായി ഒന്നാം സ്ഥാനത്ത് തുടരാൻ ആഴ്സണലിനായി. വിവിധ ചാമ്പ്യൻഷിപ്പുകളിലായി തുടർച്ചയായ പത്താം മത്സരത്തിലും തോൽവിയറിയാതെയാണ് ആഴ്സണലിന്റെ മുന്നേറ്റം. 22 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ബ്രൈറ്റൺ ഇന്ന് ഹൾ സിറ്റിക്കെതിരെ ജയിച്ചാൽ ആഴ്സണലുമായുള്ള പോയിന്റ് വ്യത്യാസം കുറയും. അതേസമയം, കിരീടപ്പോരാട്ടത്തിൽ വെല്ലുവിളി ഉയർത്തുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ഫുൾഹാമിനെതിരെ സമനില വഴങ്ങേണ്ടിവന്നു. 1-1നായിരുന്നു മത്സരം അവസാനിച്ചത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix