Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: AshiqueJohnson

യുവതിയെ തടഞ്ഞുനിർത്തി പണവും മൊബൈലും കവർന്നു; കൊലപാതക കേസ് പ്രതിക്കെതിരെ കാപ്പ നടപടി

കൊച്ചി: കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം ജയിലിലടച്ചു. നോർത്ത് പറവൂർ വടക്കേക്കര കുഞ്ഞിത്തൈ പൊയ്യത്തുരുത്തി സ്വദേശി ആഷിക്ക് ജോൺസൺ (29) ആണ് വിയ്യൂർ സെൻട്രൽ ജയിലിലായത്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജിയാണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്. വടക്കേക്കര, നോർത്ത് പറവൂർ, മാനന്തവാടി, തൊടുപുഴ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകം, കൊലപാതകശ്രമം, കൂട്ടക്കവർച്ച, കവർച്ച, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, അന്യായമായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix