Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Atishi Marlena

5 ലക്ഷം രൂപ കാറില്‍ കടത്താന്‍ ശ്രമിച്ചു: ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാര്‍ പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേനയുടെ രണ്ട് ഓഫീസ് ജീവനക്കാര്‍ കസ്റ്റഡിയില്‍. തെരഞ്ഞെടുപ്പ് നടക്കാരിക്കെ ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയ ഗൗരവ്, ഡ്രൈവര്‍ അജിത് എന്നീ രണ്ട് പേരാണ് പിടിയിലായിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂ ഡല്‍ഹിയിലെ ചില മേഖലകളില്‍ ചില ആളുകള്‍ പണം വിതരണം ചെയ്യുന്നുവെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പൊലീസ് പരിശോധനയിലാണ് ഇവരെ പിടികൂടുന്നത്. ഇവരുടെ കാര്‍ പരിശോധിച്ചപ്പോഴാണ് 5 ലക്ഷം രൂപ പിടിച്ചെടുത്തതെന്ന് പൊലീസ് പറയുന്നു.
Read more

‘ആം ആദ്മി പിന്‍തുടരുന്നത് രാമ രാജ്യമെന്ന ആശയം’; അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ആം ആദ്മി ജനങ്ങളെ സേവിക്കുന്നതില്‍ പിന്‍തുടരുന്നത് രാമ രാജ്യമെന്ന ആശയമാണെന്ന് മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാള്‍. ഈസ്റ്റ് ഡല്‍ഹിയിലെ മയൂര്‍ വിഹാറില്‍ നടന്ന പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഒരു കുട്ടിക്കും വിദ്യാഭ്യാസമില്ലാതിരിക്കുകയോ ഒരു പൗരനും ശരിയായ ചികിത്സ നിഷേധിക്കപ്പെടുകയോ ഉണ്ടാകില്ലെന്നതാണ് രാമ രാജ്യത്തിന്റെ ആശയമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെയും ഹിന്ദുത്വത്തിന്റെയും ആശയങ്ങള്‍ പ്രതിഫലിക്കുന്ന ശ്രീരാമന്റെ ജീവിതത്തില്‍ നിന്നും നമുക്ക് ഒരുപാട് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ട്. ഈ പാഠങ്ങള്‍ നമ്മള്‍ […]
Read more

ബിജെപിയിലേക്ക് ക്ഷണം ലഭിച്ചു,നിരസിച്ചാല്‍ ഇ ഡി റെയ്ഡ്;വെളിപ്പെടുത്തലുമായി അതിഷി മര്‍ലോന

ന്യൂഡല്‍ഹി:ബിജെപിയില്‍ ചേരാന്‍ തനിക്ക് ക്ഷണം ലഭിച്ചതായി എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷി മര്‍ലേന.രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാം എന്നായിരുന്നു ബിജെപി ഓഫര്‍.വാര്‍ത്താ സമ്മേളനത്തിലായിരുന്നു അതിഷിയുടെ വെളിപ്പെടുത്തല്‍.തന്റെ ഏറ്റവും അടുത്ത സുഹൃത്ത് വഴിയാണ് ബിജെപി തന്നെ സമീപിച്ചത്. ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഒരു മാസത്തിനകം ഇഡി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അതിഷി ആരോപിച്ചു. വാങ്കഡെയില്‍ തകര്‍ന്നടിഞ്ഞ് മുംബൈ;മൂന്നാം ജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ് ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നാല് നേതാക്കളെ കൂടി അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നുണ്ട്. കെജ്‌രിവാളിന്റെ അറസ്റ്റിലൂടെ […]
Read more

Recent News

Advertisement
WhiteswanTV Footer