ആത്മകഥാ വിവാദം: സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന്
തിരുവനന്തപുരം: ഇപി ജയരാജന്റെ ആത്മകഥാ വിവാദം ചര്‍ച്ചയായിരിക്കെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് ചേരും. യോഗത്തില്‍ ഇ പി ജയരാജന്‍ പങ്കെടുക്കും. ആത്മകഥാ വിവാദം സംബന്ധിച്ച് നിര്‍ണ്ണായകമായ വെളിപ്പെടുത്തല്‍ ഉണ്ടായേക്കും. തന്റെ ഭാഗം ഇ പി പാര്‍ട്ടിക്ക് മുന്നില്‍ വിശദീകരിക്കുമെന്നാണ് വിവരം. ഒളിച്ചുവെയ്ക്കാന്‍ ഒന്നുമില്ലെന്ന നിലപാട് ഇ പി സെക്രട്ടറിയേറ്റില്‍ വ്യക്തമാക്കും. അന്വേഷണം വേണം എന്ന് തന്നെയാണ് നിലപാടെന്നും ഇ പി സെക്രട്ടറിയേറ്റിനെ അറിയിക്കും. അതേസമയം, ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് […]
Read more