Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: awareness campaign

ട്രാന്‍സ് യൂണിയന്‍ സിബില്‍ സാ-ധനുമായി ചേര്‍ന്ന് രാജ്യവ്യാപകമായി ക്രെഡിറ്റ് അവബോധ പദ്ധതിക്ക് തുടക്കം കുറിച്ചു

കൊച്ചി: ഇന്ത്യയിലെ പ്രമുഖ വിവര ഇന്‍സൈറ്റ്സ് കമ്പനിയായ ട്രാന്‍സ് യൂണിയന്‍ സിബില്‍ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കായുള്ള സ്വയം നിയന്ത്രണ സ്ഥാപനമായ സാ-ധനുമായി ചേര്‍ന്ന് പ്രത്യേക വായ്പ അവബോധ പരിപാടിക്ക് തുടക്കമിട്ടു. മൈക്രോഫിനാന്‍സ് രംഗത്തെ സാമ്പത്തിക സാക്ഷരതയും ഉത്തരവാദിത്വപരമായ വായ്പ നടപടികളും ശക്തിപ്പെടുത്താന്‍ തയ്യറാക്കിയ ഈ പരിപാടി ഇന്ത്യയിലെ മുഴുവന്‍ വായ്പദാതാക്കളെയും മൈക്രോ ഫിനാന്‍സ് വായ്പക്കാരെയും പിന്തുണയ്ക്കാന്‍ ലക്ഷ്യമിടുന്നതാണ്. ഇതിലൂടെ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെ ഡാറ്റാധിഷ്ഠിത ഉള്‍ക്കാഴ്ചകളും ഉപകരണങ്ങളും പരിശീലനങ്ങളും നല്‍കി ശാക്തീകരിക്കും. വായ്പ വിലയിരുത്തല്‍, നിരീക്ഷണ ശേഷികള്‍ എന്നിവ വര്‍ദ്ധിപ്പിക്കുകയും […]
Read more

ഹോണ്ട കൊച്ചിയില്‍ റോഡ് സുരക്ഷാ ബോധവത്കരണ കാമ്പയിന്‍ നടത്തി

കൊച്ചി:ഇന്ത്യയില്‍ സുരക്ഷിത റൈഡിങ് സംസ്‌കാരം വളര്‍ത്തിയെടുക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായി ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ),കൊച്ചിയിലെ വിവിധ ഇടങ്ങളില്‍ ദേശീയ റോഡ് സുരക്ഷാ ബോധവല്‍ക്കരണ കാമ്പയിന്‍ സംഘടിപ്പിച്ചു.നഗരത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് സുരക്ഷിതമായ റൈഡിങ് രീതികളെ കുറിച്ച് ബോധവല്‍ക്കരണ ക്യമ്പയിന്‍ സംഘടിപ്പിച്ചത്. കുര്യാക്കോസ് ചാവറ മെമ്മോറിയല്‍ പ്രൈവറ്റ് ഐടിഐ,ലിറ്റില്‍ ഫ്ളവര്‍ എഞ്ചിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഡോണ്‍ ബോസ്‌കോ ഐടിഐ വടുതല എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച പരിപാടി സമീപത്തെ സ്‌കൂളുകളില്‍ നിന്നുള്ള 2300 സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും സജീവ […]
Read more

Recent News

Advertisement
WhiteswanTV Footer