Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Ban on single-use plastic

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് വിലക്ക്

ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സംസ്ഥാനത്തെ കല്യാണ ഓഡിറ്റോറിയങ്ങൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ തുടങ്ങിയ ഇടങ്ങളിലും 10 മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിരോധിച്ച് ഹൈക്കോടതി ഉത്തരവിറക്കി. ഉത്തരവ് ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 മുതൽ പ്രാബല്യത്തിൽ വരും. 5 ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ, രണ്ട് ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് ശീതള പാനീയ കുപ്പികൾ, പ്ലാസ്റ്റിക് സ്ട്രോ, പ്ലേറ്റ്, കപ്പ്, സ്പൂൺ, കത്തി തുടങ്ങിയവയ്ക്കുള്ള വിലക്കാണ്. പ്ലാസ്റ്റിക് ഫുഡ് കണ്ടെയ്നർ, സാഷേ, ബേക്കറി ബോക്സ് എന്നിവയ്ക്കും വിലക്ക് ബാധകമാണ്. […]
Read more

Recent News

Advertisement
WhiteswanTV Footer