മഹീന്ദ്ര എക്സ്ഇവി 9ഇ, ബിഇ 6 വാഹനങ്ങളുടെ ബുക്കിംഗ് ഫെബ്രുവരി 14 മുതല്‍
കൊച്ചി: മഹീന്ദ്രയുടെ പുതിയ എസ്യുവി ഇലക്ട്രിക് വാഹനങ്ങളായ എക്സ്ഇവി 9ഇ, ബിഇ 6 വാഹനങ്ങളുടെ വില പ്രഖ്യാപിച്ചു. എക്സ്ഇവി 9ഇ വാഹനത്തിന് 21.90 ലക്ഷം മുതല്‍ 30.50 ലക്ഷം രൂപ വരെയും ബിഇ 6ന് 18.90 ലക്ഷം മുതല്‍ 26.90 ലക്ഷം രൂപ വരെയുമാണ് എക്സ് ഷോറും വില. ഫെബ്രുവരി 14ന് രാവിലെ 9 മണി മുതല്‍ വാഹനങ്ങളുടെ ബുക്കിംഗ് ആരംഭിക്കും. മാര്‍ച്ച് പകുതിയോടെ പായ്ക്ക് ത്രീ വാഹനങ്ങള്‍ ലഭിച്ചു തുടങ്ങും. മറ്റുള്ളവ ജൂണ്‍, ആഗസ്റ്റ് മാസങ്ങളോടെ […]
Read more