Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: biggbos

ജിമ്മില്‍ കയറി മോഷ്ടിച്ചെന്ന പരാതി; ബിഗ്‌ബോസ് താരം ജിന്റോയ്‌ക്കെതിരെ പരാതി

കൊച്ചി: ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ മോഷണത്തിന് കേസെടുത്തു. ജിന്റോയില്‍ നിന്ന് ഏറ്റെടുത്ത് പരാതിക്കാരി നടത്തുന്ന ജിമ്മില്‍ കയറിയാണ് മോഷണം നടത്തിയത്. 10,000 രൂപയും വിലപ്പെട്ട രേഖകളും മോഷ്ടിച്ചുവെന്നും സിസിടിവികള്‍ നശിപ്പിച്ചുവെന്നുമുള്ള പരാതിയില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തു. പുലര്‍ച്ചെ 1.50ന് വെണ്ണലയിലുള്ള സ്ഥാപനത്തില്‍ ജിന്റോ കയറുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ അടക്കമാണ് പരാതി നല്‍കിയിട്ടുള്ളത്. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഇട്ടാണ് ജിം തുറന്നത് എന്നാണ് സംശയം. റിയാലിറ്റി ഷോ താരമായ ജിന്റോയ്‌ക്കെതിരെ നേരത്തെയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. മുന്‍പ് ആലപ്പുഴയിലെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix