കേരളത്തില്‍ ബിജെപി ജീര്‍ണിച്ചു കഴിഞ്ഞു; ഒരിക്കലും ക്ലച്ച് പിടിക്കില്ല: രമേശ് ചെന്നിത്തല
തിരുവനന്തപുരം: നരേന്ദ്രമോദി വന്നാൽ പോലും കേരളത്തിൽ ബിജെപി എന്ന പ്രസ്ഥാനം ക്ളച്ച് പിടിക്കില്ലെന്നും കേരളത്തിൽ ബിജെപിയെ രക്ഷിക്കാൻ രാജീവ് ചന്ദ്രശേഖറിന് സാധിക്കില്ലെന്നും കോൺഗ്രസിന്റെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ കാലങ്ങളായി സിപിഎമ്മിനു വിടുപണി ചെയ്യുന്ന പരിപാടിയാണ് ബിജെപിക്കെന്നും കേരളത്തില്‍ സിപിഎമ്മിന്റെ ബി ടീമായി പ്രവര്‍ത്തിക്കാനാണ് ബിജെപിയുടെ യോഗമെന്നും ചെന്നിത്തല വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സിപിഎമ്മിന് വന്‍ തോതില്‍ വോട്ടു മറിച്ചു. ഈ കൂട്ടുകൃഷി കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ട്. അതുകൊണ്ടുതന്നെ അവര്‍ ഇനി കണ്ടറിഞ്ഞേ […]
Read more