Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: blinkit

പണം ചോദിച്ച ബ്ലിങ്കിറ്റ് ഡെലിവറി ബോയിയെ നോട്ടുമാലയണിയിച്ച് വിവാഹ വീട്ടിലുള്ളവർ

വിവാഹങ്ങളിൽ വ്യത്യസ്തമായ സംഭവങ്ങൾ പതിവാണ്. ഇപ്പോഴിതാ, വിവാഹ തിരക്കിനിടെ ഡെലിവറി ഏജന്റിന് പണം നൽകാൻ ഒരു കുടുംബം കണ്ടെത്തിയ രസകരമായ രീതിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഗ്രോസറി സാധനങ്ങൾ എത്തിച്ച ബ്ലിങ്കിറ്റ് ഡെലിവറി ഏജന്റിന് പണം നൽകിയത് നോട്ടുകൾ കോർത്ത മാലയായിട്ടാണ്. ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഭവ്യ ശ്രീധർ എന്ന യുവതിയാണ് പങ്കുവച്ചത്. വീട്ടിൽ വിവാഹ ആഘോഷങ്ങൾ നടക്കുന്നതിനിടയിൽ ഏകദേശം 2,000 രൂപയുടെ സാധനങ്ങൾ ഓർഡർ ചെയ്തിരുന്നു. സാധനങ്ങൾ എത്തിച്ച ഏജന്റ് പണം ചോദിച്ചപ്പോൾ, കൈയിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix