ഇന്ത്യ-ചൈന അതിർത്തി പ്രശ്‌ന പരിഹാര യോഗം; ആറ് വിഷയങ്ങളിൽ ധാരണ
ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി പ്രശ്‌ന പരിഹാരത്തിന്റെ ഭാഗമായി ചേർന്ന പ്രത്യേക പ്രതിനിധിതല യോഗം വിജയകരം. ബെയ്ജിങ്ങിൽ വെച്ച് നടന്ന എസ്ആർ 23-ാമത് യോഗത്തിലാണ് അതിർത്തി കടന്നുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള ആറ് വിഷയങ്ങളിൽ ധാരണയായത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. വർഷങ്ങളായി തകരാർ നേരിടുന്ന ഇന്ത്യ -ചൈന ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള നിർണായക ചുവടുവയ്പാണ് ഈ കൂടിക്കാഴ്ച. അതിർത്തി കടന്നുള്ള നദീതട സഹകരണം, നാഥു ലാ അതിർത്തി […]
Read more

