Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Brahmos missiles

ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈൽ വാങ്ങാൻ ഇന്തൊനീഷ്യ

ന്യൂഡൽഹി: ഇന്ത്യയിൽനിന്ന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ വാങ്ങാൻ ഇന്തൊനീഷ്യ തീരുമാനിച്ചതായി റിപ്പോർട്ട്. ഇതിനായുള്ള പണമിടപാട് നടപടികളിലേക്ക് രാജ്യം കടന്നതായി റോയിറ്റേഴ്സ് വാർത്താ ഏജൻസി അറിയിച്ചു. അടുത്ത രണ്ടുമുതൽ മൂന്നുമാസത്തിനുള്ളിൽ ഇരുരാജ്യങ്ങളും തമ്മിൽ കരാർ ഒപ്പിടുമെന്നാണ് പ്രതീക്ഷ. ഇന്തൊനീഷ്യൻ പ്രതിരോധ മന്ത്രി 2025 നവംബറിൽ ഇന്ത്യ സന്ദർശിച്ചിരുന്നുവെന്നും അന്ന് മിസൈൽ വാങ്ങൽ സംബന്ധിച്ച ചർച്ചകൾ പുരോഗമിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2022ൽ തെക്കുകിഴക്കൻ ഏഷ്യയിലെ മറ്റൊരു രാജ്യമായ ഫിലിപ്പീൻസ് ഇന്ത്യയിൽനിന്ന് ബ്രഹ്മോസ് മിസൈൽ വാങ്ങിയിരുന്നു. ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തിൽ […]
Read more
Advertisement
WhiteswanTV Footer