ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം: മരിച്ചവരുടെ എണ്ണം 9 ആയി
അഹ്‌മദാബാദ്: ഗുജറാത്തിലെ വഡോദരയില്‍മഹിസാഗര്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം ഒന്‍പതായി. നിരവധി പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നു രാവിലെയാണ് പാലം തകര്‍ന്നുവീണ് അപകടമുണ്ടായത്. പാലത്തില്‍ നിന്നും നദിയിലേക്ക് വീണ നാലു വാഹനങ്ങളിലുള്ളവരാണ് അപകടത്തില്‍ പെട്ടത്. സംഭവത്തെകുറിച്ച് ഗുജറാത്ത് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. ആനന്ദ്, വഡോദര ജില്ലകളെ ബന്ധിപ്പിക്കുന്ന പാലം രാവിലെ വാഹന തിരക്കേറിയ സമയത്താണ് തകര്‍ന്നുവീണത്. അപകടത്തില്‍ ഏതാനും പരിക്കേല്‍ക്കുകയും ചെയ്തു. രണ്ട് ട്രക്കുകള്‍, ഒരു ബൊലേറോ, ഒരു പിക്കപ്പ് വാന്‍ എന്നിവ […]
Read more