ഹെെദരാബാദിലേക്ക് ഒരു കെഎസ്ആര്‍ടിസി യാത്ര; സമ്പൂര്‍ണ്ണ പാക്കേജ് പുറത്തിറക്കി
കൊച്ചി: കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ജൂലൈ മാസത്തെ യാത്രാ കലണ്ടർ പുറത്തിറക്കി. വിനോദസഞ്ചാരികളെയും തീർഥാടകരെയും ഒരുപോലെ ലക്ഷ്യമിട്ടുള്ള വിവിധ യാത്രാ പാക്കേജുകളാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ നാല് പകലും മൂന്ന് രാത്രിയും നീളുന്ന ഹൈദരാബാദ് യാത്രയാണ് പ്രധാന ആകർഷണം. എസി ബസുകളിലായാണ് ഹൈദരാബാദ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഭക്ഷണം, താമസം, റാമോജി ഫിലിം സിറ്റിയിലേക്കുള്ള പ്രവേശന ഫീസ് എന്നിവ ഉൾപ്പെടുന്ന സമ്പൂർണ പ്രീമിയം ടൂർ പാക്കേജാണിത്. കേരളത്തിനകത്തെ തീർഥാടന-വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും നിരവധി പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുവായൂർ, മമ്മിയൂർ, […]
Read more

