Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: bus driver

സ്വകാര്യ ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ചതായി പരാതി

കാസർഗോഡ്: സ്വകാര്യ ബസിന് കുറുകെ കാർ നിർത്തി ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ചു. പയ്യന്നൂരിൽ നിന്നും ചെറുവത്തൂരിലേക്ക് വരികയായിരുന്ന ബാവാസ് ബസ് ഡ്രൈവർ പെരുമ്പട്ട സ്വദേശി റുവൈസ്( 24 ) കണ്ടക്‌ടർ തടിയൻ കൊവലിലെ അഭിനന്ദ്( 19) എന്നിവരെയാണ് ആക്രമിച്ചത്. ബീരിച്ചേരി ഗേറ്റിനടുത്ത് വച്ച് കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു അക്രമമെന്ന് പറയുന്നു. വെള്ളാപ്പിൽ ബസിന് കുറുകെ കാർ ഇട്ട് ഡ്രൈവറെ പുറത്തേക്ക് വലിച്ചിട്ട് മർദ്ദിച്ചതായാണ് പരാതി. നാല് പേർ സംഘം ചേർന്ന് ആക്രമിച്ചതായാണ് പരാതി. സംഭവത്തെ […]
Read more

എംഡിഎംഎയുമായി ബസ് ഡ്രൈവർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് – കുറ്റ്യാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് ഡ്രൈവര്‍ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി പിടിയില്‍. ബാലുശ്ശേരി തുരുത്തിയാട് നടുവിലെടുത്ത് സ്വദേശി അക്ഷയ് ആണ് പിടിയിലായത്. ബസ് ഡ്രൈവറായ ഇയാളുടെ കയ്യിൽ നിന്ന് 0.44 ഗ്രാം എംഡിഎംഎയാണ് പോലീസ് പിടിച്ചെടുത്തത്. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ അടുത്തിടെ നിരവധി ബസ്സപകടങ്ങള്‍ ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്ത സംഭവങ്ങൾ അടുത്തിടെയുണ്ടായിരുന്നു. ബസ് ജീവനക്കാര്‍ ലഹരി ഉപയോഗിക്കുന്നുവെന്ന് നാട്ടുകാരുടെ പരാതി ഉയരുകയും ചെയ്തതോടെയാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. പേരാമ്പ്ര […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix