Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ChakkakombanElephant

മയക്കുവെടിയേറ്റ ചക്കക്കൊമ്പൻ ആരോഗ്യവാനായി; ആന വനംവകുപ്പിന്റെ നിരീക്ഷണത്തിൽ തുടരുന്നു

ഇടുക്കി: മിഷൻ ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി ഉപേക്ഷിച്ചെങ്കിലും മയക്കുവെടിയേറ്റ കാട്ടാന വനംവകുപ്പിന്റെ നിരീക്ഷണത്തിൽ തുടരുന്നു. ആനയിറങ്കൽ ജലാശയത്തിന് സമീപമാണ് ചക്കക്കൊമ്പൻ ഇപ്പോഴുള്ളത്. തീറ്റയെടുത്ത് ആരോഗ്യവാനായി നിൽക്കുന്ന ആനയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഇന്നലെ രണ്ട് തവണ മയക്കുവെടിയേറ്റ ചക്കക്കൊമ്പൻ വൈകുന്നേരത്തോടെ ആനയിറങ്കൽ ജലാശയം നീന്തിക്കടന്ന് മറുകരയിലെത്തിയിരുന്നു. തുടർന്ന് രാത്രി മുഴുവൻ ആന വനത്തിനുള്ളിലായിരുന്നു. മയക്കുവെടിയേറ്റാൽ ആറ് മണിക്കൂറോളം ആന ഉറങ്ങാൻ സാധ്യതയുണ്ടെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. ഇതനുസരിച്ച് ആന വനത്തിനുള്ളിൽ വിശ്രമിച്ചിട്ടുണ്ടാകാമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix