Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ChiefJustice

യുവാക്കള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തിന്റെ ലക്ഷണം: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ബെംഗളൂരു: യുവാക്കൾ ചോദ്യങ്ങൾ ചോദിക്കുന്നത് ഊർജസ്വലമായ ജനാധിപത്യത്തിന്റെ ലക്ഷണമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. യുവതലമുറ രാജ്യത്തിന്റെ ഭാവി മാത്രമല്ല, വർത്തമാനകാലത്തിലെ സജീവ പങ്കാളികൾ കൂടിയാണെന്നും അവരുടെ ആശങ്കകളും ആഗ്രഹങ്ങളും കേൾക്കാൻ നീതിപീഠം സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബെംഗളൂരുവിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയുടെ 34-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. പൊതുപ്രസ്താവനകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും വിയോജിപ്പുകൾ പ്രകടിപ്പിക്കുന്ന യുവതലമുറയുമായി നീതിന്യായ വ്യവസ്ഥ എങ്ങനെ ഇടപഴകണമെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. യുവാക്കളുടെ വിയോജിപ്പുകളെ ഭീഷണിയായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix