Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: ChristianCommunity

പശ്ചിമ ബംഗാളിൽ ക്രിസ്ത്യൻ പ്രാർത്ഥനാ യോഗങ്ങൾക്ക് നേരെ ആക്രമണമെന്ന് ആരോപണം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ക്രിസ്ത്യൻ സംഘടനകളുടെ പ്രാർത്ഥനാ യോഗങ്ങൾക്കും ഗൃഹസന്ദർശനങ്ങൾക്കും നേരെ ആക്രമണം ഉണ്ടായതായി ആരോപണം. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചില ക്രിസ്ത്യൻ സംഘടനകൾ പ്രാർത്ഥനാ യോഗങ്ങളും ഗൃഹസന്ദർശനങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായാണ് റിപ്പോർട്ട്. ഹൗറയിലെ ഉലുബേരിയയിൽ ഓഗസ്റ്റ് 23ന് നടന്ന പ്രാർത്ഥനാ യോഗത്തിനിടെ ഒരു സംഘം ആളുകൾ അതിക്രമിച്ച് കയറി പാസ്റ്ററെയും വിശ്വാസികളെയും മർദിക്കുകയും കെട്ടിടത്തിലെ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തതായി പാസ്റ്റർ മിഥുൻ ഹസ്ര ആരോപിച്ചു. ഏകദേശം 60 പേർ യോഗത്തിൽ പങ്കെടുത്തിരുന്നു. സൗണ്ട് സിസ്റ്റം, പോഡിയം, മേശ, […]
Read more

Recent News

Advertisement
WhiteswanTV Footer