Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: cms college

കോട്ടയം സിഎംഎസ് കോളജിലെ സമൂഹശാസ്ത്ര വിഭാഗം വജ്രജൂബിലി നിറവിൽ

കോട്ടയം: സിഎംഎസ് കോളജിലെ സമൂഹശാസ്ത്ര വിഭാഗം വജ്രജൂബിലി നിറവിൽ. കേരളത്തിലെ ആദ്യകാല സമൂഹശാസ്ത്ര ബിരുദാനന്തര ബിരുദ പഠന കേന്ദ്രമായ സിഎംഎസ് സോഷ്യോളജി വിഭാഗം അറുപതിന്‍റെ നിറവിലാണ്. ഓക്സ്ഫോർഡ് സർവകലാശാലയിൽനിന്നു ചരിത്രത്തിൽ ഡോക്‌ടറേറ്റ് നേടിയ പ്രഫ. കെ.ഇ. വർഗീസ് വകുപ്പ് മേധാവിയായി 1965 ജൂണിലാണ് സിഎംഎസിൽ സോഷ്യോളജി പഠനം ആരംഭിക്കുന്നത്. 2008ൽ മഹാത്മാഗാന്ധി സർവകലാശാലയുടെ അംഗീകൃത ഗവേഷണ കേന്ദ്രമായി മാറി. മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ മു​​ൻ മേ​​ല​​ധ്യ​​ക്ഷ​​ൻ ബ​​സേ​​ലി​​യോ​​സ് മാ​​ർ​​ത്തോ​​മ പൗ​​ലോ​​സ് ദ്വി​​തീ​​യ​​ൻ ക​​ത്തോ​​ലി​​ക്കാ ബാ​​വ, സി​​എ​​സ്ഐ ഈ​​സ്റ്റ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix