രാജ്യത്ത് വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത; 96 താപവൈദ്യുത നിലയങ്ങളിൽ കൽക്കരി ക്ഷാമം രൂക്ഷം
ന്യൂഡൽഹി: രാജ്യത്ത് ഉയർന്ന താപനിലയും വർധിച്ച വൈദ്യുതി ആവശ്യകതയും വൈദ്യുതി മേഖലയ്ക്ക് വെല്ലുവിളിയാകുന്നു. രാജ്യത്തെ 191 കൽക്കരി അധിഷ്ഠിത താപവൈദ്യുത നിലയങ്ങളിൽ 96 എണ്ണത്തിലും കൽക്കരി ശേഖരം ഗുരുതരമായി കുറഞ്ഞതായി കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ (സിഇഎ) കണക്കുകൾ വ്യക്തമാക്കുന്നു. ഒക്ടോബർ 19ലെ കണക്കുകൾ പ്രകാരം മൂന്ന് ദിവസത്തിൽ താഴെ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള കൽക്കരി മാത്രമുള്ള നിലയങ്ങളാണ് ഇത്തരത്തിൽ ഗുരുതരമായ ഇന്ധനക്ഷാമം നേരിടുന്നത്. സെപ്റ്റംബർ പകുതിയോടെ കൽക്കരി ക്ഷാമം നേരിട്ടിരുന്ന നിലയങ്ങളുടെ എണ്ണം 60 ആയിരുന്നു. ഒരു മാസത്തിനിടെ […]
Read more